Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുക്രന്റെയും ചൊവ്വയുടെയും നവപഞ്ചമ ദൃഷ്ടി; ഭാഗ്യം തേടിയെത്തുന്നത് ഈ മൂന്ന് രാശിക്കാര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം ഒക്ടോബര്‍ മാസം വളരെ പ്രാധാന്യമേറിയ ഒരു മാസമാണ്. പ്രത്യേകിച്ച്, ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങളിലുണ്ടാകുന്ന മാറ്റം മൂന്ന് രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. സമ്പത്തില്‍ വര്‍ദ്ധനവ്, പണ ലഭ്യതി എന്നിവ നേടിയെടുക്കാനുള്ള സൗഭാഗ്യവും ഈ രാശിക്കാര്‍ക്ക് വന്നുചേരും. ഈ സൗഭാഗ്യങ്ങളെല്ലാം സ്വന്തമാക്കാന്‍ പോകുന്ന ആ മൂന്ന് രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ചിങ്ങം
ശുക്രന്റെയും, ചൊവ്വയുടെയും സ്ഥാനമാറ്റത്താല് ചിങ്ങം രാശിക്കാര്‍ക്ക് ഒട്ടനവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ബിസിനസ്സില്‍ നിന്നും ലാഭം ലഭിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതുവഴി കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കും.
സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. പല ജോലികളും വിചാരിച്ചതിലും വളരെ നേരത്തെ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കും. കഴിവ് തെളിയിക്കാന്‍ നല്ല അവസരങ്ങള്‍ ലഭിക്കും. പ്രണയ സാഫല്യം ഉണ്ടാകും. മാനസികമായ പ്രശ്നങ്ങള്‍ പലതും ഇല്ലാതാകും. മതപരമായ വിഷയങ്ങളിലെ താല്പര്യം വര്‍ദ്ധിക്കും. പതിവായി പുണ്യ സ്ഥലങ്ങൾ സന്ദര്‍ശനം നടത്തും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. നിരവധി കാര്യങ്ങളില്‍ ഗുണകരമായ സംഭവങ്ങള്‍ നടക്കും. പ്രത്യേകിച്ച് പുതിയ പഞ്ചമ ദൃഷ്ടി പ്രകാരം, തുലാം രാശിയിലുള്ളവര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. നല്കിയ ജോലികള്‍ വിജയപൂര്‍വ്വം പൂര്‍ത്തീകരിക്കും.
മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. പ്രൊമോന്‍ ലഭിക്കാന്‍ സാധ്യത കൂടുതല്‍. നിങ്ങളുടെ കഴിവുകള്‍ എല്ലാവരും അംഗീകരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ വരുമാനം നല്‍കുന്നതിന് സഹായിക്കും.
പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കും. യാത്രകള്‍ പോകും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ആരോഗ്യ കാര്യത്തിലും നല്ല മാറ്റം പ്രകടമാകും.
മകരം
ഈ രാശിക്കാരുടെ ആത്മാര്‍ത്ഥത അംഗീകരിക്കപ്പെടും. തൊഴിലിടത്തില്‍ പ്രശംസകള്‍ നേടും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് ലാഭം നല്കാന് സഹായിക്കും. ഭര്‍തൃഗൃഹത്തിലെ അന്തരീക്ഷം മെച്ചപ്പെടും. ഭര്‍ത്താവുമായുള്ള പിണക്കം അകലും. ബന്ധുക്കള്‍ക്കിടയില്‍ നിങ്ങളുടെ മതിപ്പ് വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications