Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗജലക്ഷ്മി രാജയോഗം: 2025 പകുതിയോടെ 4 രാശിക്കാര്‍ക്ക് രാജയോഗം
2025 ആരംഭിക്കുമ്പോള്‍ ജൂണ്‍ മാസത്തോടെ മാസത്തോടെ വ്യാഴവും അതുപോലെ, ശുക്രനും രാശിമാറുകയാണ്. രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിലേയ്ക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. ഇരു ഗ്രഹങ്ങളും മിഥുനം രാശിയിലേയ്ക്ക് വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ പ്രവേശിക്കുന്നതാണ്. ഈ രണ്ട് രാശികളും ഒരേ രാശികളില് എത്തുന്നതിനാല്‍, ചില രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു.

ഗജലക്ഷ്മി രാജയോഗത്താല്‍ ചിവ രാശിക്കാര്‍ക്ക് സാമ്പത്തിക ഉന്നമനം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ നല്ല സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ ഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
2025 ജൂണ്‍ മാസം മുതലാണ് ഗജലക്ഷ്മി രാജയോഗം രൂപ്പെടുന്നത്. കൂടാതെ, വ്യാഴവും, ശുക്രനും പ്രവേശിക്കുന്നതും മിഥുനം രാശിയിലവാണ്. എല്ലാം കൊണ്ടും മിഥുനം രാശിക്കാര്‍ക്ക് വളരെയധികം സൗഭാഗ്യങ്ങളാണ് വരാനിരിക്കുന്നത്. ഇവര്‍ക്ക് സമൂഹത്തില്‍ നല്ല ബഹുമാനവും വിലയും ലഭിക്കുന്നതാണ്. ജോലിയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. 2025 പകുതിയോടെ തന്നെ പല സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവരില്‍ നിന്നും ഇല്ലാതാകും. ജോലിയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ല ദാമ്പത്യ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതിലെല്ലാം ഇവര്‍ക്ക് നല്ല ഉന്നമനവും ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍പ് പല മേഖലയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ നിന്നും സന്തോഷകരമായ പല വാര്‍ത്തകളും കേള്‍ക്കാന്‍ സാധിക്കും. നല്ല ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. നല്ല ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ജോലിയില്‍ പല ഉന്നമനവും ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാം. പണം കയ്യില്‍ നില്ക്കും. പല കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്കും നല്ല സന്തോകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണണ്. പല സാമ്പത്തിക ബാധ്യതകളും തീരുന്നതായിരിക്കും. വീട്ടില്‍ പല സന്തോഷകരമായ കാര്യങ്ങളും നടക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ പ്രോജക്ടുകള്‍ ചെയ്യാന്‍ ലഭിക്കുന്നതാണ്. അതുപോലെ, കച്ചവടക്കാര്‍ക്കും നല്ല സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. പുതിയ ഉപഭോക്താക്കളെ ലഭിക്കും. ഇതെല്ലാം സാമ്പത്തിക ലാഭം നല്‍കുന്നതിന് സഹായിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ ജോലിയില്‍ നല്ല ഉയര്‍ച്ച ഇവര്‍ക്ക് ഉണ്ടായിരിക്കും. പുതിയ ജോലി, നല്ല ശമ്പളത്തില്‍ ലഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, സാമ്പത്തിക പരമായ കാര്യത്തില്‍ നല്ല പുരോഗതി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
