Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വേദ ജ്യോതിഷം പറയുന്നൂ; കുബേര ഭാഗ്യമുള്ള നക്ഷത്രക്കാര്‍ ഇവര്‍
വേദ ജ്യോതിഷ പ്രകാരം, ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ പ്രത്യേകതകള്‍ വളരെ കൃത്യമായി തന്നെ വിവരിക്കുന്നുണ്ട്. ചില നക്ഷത്രക്കാര്‍ ബുദ്ധിയുള്ള വരായിരിക്കും. ചില നക്ഷത്രക്കാര്‍ ശാന്തശീലരായിക്കും. അതുപോലെ, കുബേര യോഗമുള്ള നക്ഷത്രക്കാരും ഉണ്ട്. ഇവര്‍ക്ക് ജന്മനാ പണം ലഭിക്കാനും സമ്പാദിക്കാനുമുള്ള യോഗം ഉണ്ടായിരിക്കും. ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ വളരെ കുറവായിരിക്കും. നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാത്തതും, സമ്പാദിക്കാന്‍ യോഗമുള്ളതുമായ 6 നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

അശ്വതി
ജന്മനാ കുബേര യോഗമുള്ള നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഏത് മേഖലയിലും സമ്പാദിക്കാന്‍ യോഗമുള്ള നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. പഠനത്തില്‍ നല്ല മിടുക്കുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. വളരെ വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കും. സ്വന്തമായി സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വളരെ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ലരീതിയില്‍ സമ്പാദ്യ പദ്ധതി ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വന്തമായി വാഹനം, വീട്, സ്ഥലം എന്നിവ വാങ്ങാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തികപരമായി നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നല്ല രീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിയില്‍ വേഗത്തില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. കരിയറില്‍ നല്ല ഉയര്‍ച്ച ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. ബിസിനസ്സിലും ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും കുബേര യോഗം ഉണ്ടായിരിക്കുന്നതാണ്. ജന്മനാ കുബേര യോഗമുള്ളതിനാല്‍ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ പ്രതീക്ഷിച്ച രീതിയില്‍ വളരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാന്‍ യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കും. വിദേശത്ത് സ്ഥിര താമസമാക്കാനുള്ള യോഗവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നല്ലരീതിയില്‍ സമ്പാദിക്കും. പണവും വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കും. ഓരോ വര്‍ഷം കഴിയുമ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നല്ല മെച്ചം ഉണ്ടായിരിക്കുന്നതാണ്. പണം ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാനുള്ള യോഗമുള്ള നക്ഷത്രക്കാരാണ് മകം നക്ഷത്രക്കാര്‍. വിദ്യയില്‍ ഇവര്‍ ശോഭിക്കും. അതുപോലെ, ജോലിയില്‍ ശോഭിക്കും. ബിസിനസ്സ് ചെയ്താലും വെച്ചടി വെച്ചടി കയറ്റമായിരിക്കും ഇവര്‍ക്ക്.
പൂരം
പൂരം നക്ഷത്രക്കാര്‍ നല്ലപോലെ കൂര്‍മ്മ ബുദ്ധിയുള്ളവരാണ്. അതിനാല്‍ തന്നെ, ആഗ്രഹിച്ച കാര്യങ്ങള്‍ നല്ലരീതിയില്‍ നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇവര്‍ക്ക് ജോലി സ്ഥലത്ത് ശോഭിക്കാന്‍ സാധിക്കും. അതുപോലെ നല്ലപോലെ പണം സമ്പാദിക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ജോലിയില്‍ കഴിവ് തെളിയിക്കുന്നവരായിരിക്കും. അതിനാല്‍ തന്നെ നല്ല ശമ്പളത്തില്‍ പുതിയ ജോലികള്‍ വളരെ വേഗത്തില്‍ ലഭിക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. നല്ല ബിസിനസ്സ് ചിന്താഗതിക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍, ലാഭം ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സിലും ശോഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
