Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹുവും ശനിയും നക്ഷത്രം മാറി; ഇനി ഈ രാശിക്കാര്‍ക്ക് രാജയോഗം
വേദ ജ്യോതിഷ പ്രകാരം, രാഹു ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്കും, ശനി ചതയം നക്ഷത്രത്തിലേയ്ക്കും മാറിയിരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന ഈ നക്ഷത്രമാറ്റം ചില രാശിക്കാരില്‍ പരിവര്‍ത്തന രാജയോഗം ഉണ്ടാക്കുന്നു.

പരിവര്‍ത്തന രാജയോഗത്താല്‍ ഈ രാശിക്കാര്‍ക്ക് ജീവത്തില്‍ സന്ടോഷവും ഐശ്വര്യവും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ നടത്തിയെടുക്കാന്‍ സാധിക്കും. സാമ്പത്തികപരമായി പുരോഗതി ഉണ്ടായിരിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് പരിവര്‍ത്തന രാജയോഗത്താല്‍ ജീവിതനിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന മേഖലയില്‍ ഉയര്‍ച്ചയും സ്ഥാലക്കയറ്റവും ലഭിക്കാന്‍ ഇവര്‍ക്ക് യോഗം കാണുന്നുണ്ട്. ഏത് പ്രതിസന്ധിയും വളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ശമ്പള വര്‍ദ്ധനവ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സ് നടത്തുന്നവര്‍ക്കും വ്യാപരികള്‍ക്കും ഇനി വരുന്ന ദിവങ്ങളില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും നല്ല സമയമാണ് ഇപ്പോള്‍.
ഇടവം
നല്ല സാമ്പത്തിക അടിത്തറ പടുത്തുയര്‍ത്താന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും അംഗീകാരങ്ങള്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്കും പ്രയത്നത്തിനും വേണ്ട ഫലം ലഭിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ട്. സ്ഥലകച്ചവടത്തില്‍ നിന്നും ലാഭം ലഭിക്കുന്നതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കൂടുതല്‍ നേട്ടങ്ങള്‍ നല്കാന് സഹായിക്കും. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത കൂടുതല്‍. ആഗ്രഹിച്ച മേഖലയില്‍ നല്ല ശമ്പളത്തോടെ ജോലി ലഭിക്കുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും. പല ദേശത്തേയ്ക്ക് യാത്രകള്‍ അനിവാര്യമായി വരും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നതാണ്. പഠനത്തില്‍ നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. നിലവില്‍ വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും നല്ല കാലമാണ് വരാനിരിക്കുന്നത്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് കൂടുതല്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും പരിവര്‍ത്തന രാജയോഗം ഉണ്ടായിരിക്കുന്നതാണ്. ഈ രാജയോഗത്താല്‍ ഇവര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സുഹൃത്തുക്കള്‍ പണം നല്കി സഹായിക്കുന്നതാണ്. അതുപോലെ, വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. ജോലിയില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. സ്ഥാനക്കയറ്റം ലഭിക്കാനും ഇത് സഹായിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നതാണ്. പഠനത്തില്‍ നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
