Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരിയറില്‍ ഗതി പിടിക്കുന്നില്ലേ, മറ്റൊരാള്‍ ഉപയോഗിച്ചവ പണി തരും
പലപ്പോഴും സുഹൃത്തുക്കളായാലും അല്ലെങ്കില്‍ സഹോദരങ്ങളായാലും പല വസ്തുക്കളും പരസ്പരം ഉപയോഗിക്കുന്നു. ഇത്തരത്തില്‍ നാം പരസ്പരം ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട. വാസതുപ്രകാരം ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ ഉപയോഗിച്ച ചില വസ്തുക്കള്‍ ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളില്‍ ദൗര്‍ഭാഗ്യം കൊണ്ട് വരുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഒന്ന് മനസ്സ് വെച്ചാല്‍ ദൗര്‍ഭാഗ്യത്തെ ഒഴിവാക്കാവുന്നതാണ്.
മറ്റൊരാള്‍ ഉപയോഗിച്ച ഒരു വസ്തു ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ടും ശ്രദ്ധിക്കണം. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് , എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിക്കരുത്, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ ലേഖനത്തിലെ കാര്യങ്ങള്‍ പലപ്പോഴും സത്യമെന്ന് തോന്നാം. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് രോഗാവസ്ഥകള്‍ക്കു കരിയറില്‍ പുരോഗതിയില്ലാതിരിക്കുന്നതിനും കാരണമാകുന്നു.

വാച്ച് ധരിക്കുന്നത്
ഒരു കാരണവശാലും മറ്റൊരാളുടെ വാച്ച് ധരിക്കരുത്. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല അയാളുടെ ദോഷങ്ങളെ അത് പലപ്പോഴും നിങ്ങളിലേക്ക് കൊണ്ട് വരുന്നു എന്നും വാസ്തു പറയുന്നു. അതോടൊപ്പം തന്നെ നിങ്ങളെ തേടി വരുന്ന അവസരങ്ങള്‍ കരിയറില്‍ നഷ്ടപ്പെട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മോതിരം ധരിക്കുന്നത്
ആഭരണങ്ങള്‍ പലരും മാറി മാറി ധരിക്കുന്നു. എന്നാല്‍ ഇതില്‍ മോതിരം ധരിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത്തരത്തില്‍ മോതിരം ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യദോഷത്തിന് കാരണമാകുന്നു എന്നാണ് പറയുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യക്കേട് ഉണ്ടാക്കുന്നു എന്നാണ് വാസ്തു പറയുന്നത്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു.
വസ്ത്രങ്ങള്‍ ധരിക്കുന്നത്
സാധാരണയായി നാമെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്. അടുത്ത സുഹൃത്തിന്റേയോ അല്ലെങ്കില്‍ സഹോദരങ്ങളുടേയോ എല്ലാം വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മോശമായാണ് വാസ്തു പറയുന്നത്. ഇത് പലപ്പോഴും നിങ്ങളെ ദൗര്‍ഭാഗ്യത്തിലേക്ക് എത്തിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ക്ക് ധരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ധരിക്കാം.
ചെരുപ്പും ഷൂസും
പലരും ചെരിപ്പ് വരെ മാറി മാറി ധരിക്കുന്നു. എന്നാല്‍ ഇത് ഒരിക്കലും അത്ര നല്ല ശീലമായല്ല കണക്കാക്കുന്നത്. കാരണം ചെരിപ്പും ഷൂസും എല്ലാം നിങ്ങള്‍ പരസ്പരം മാറി ധരിക്കുന്നത ശനിദേവന്റെ കോപത്തിലേക്ക് എത്തിക്കും എന്നാണ് വിശ്വാസം. ഇത്തരത്തില്‍ ചെയ്യുന്നത് കരിയറിലും ആരോഗ്യത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനും കരിയര്‍ മാറ്റങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
