Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാര്‍ത്തിക നക്ഷത്രത്തില്‍ വജ്രയോഗം: ആവേശത്തിലാറാടും ധനനേട്ടങ്ങളും വരി നില്ക്കും രാശിക്കാര്‍
ഇന്നത്തെ ദിവസം രൂപം കൊണ്ട വജ്രയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കാര്‍ത്തിക നക്ഷത്രത്തിലാണ് വജ്രയോഗം രൂപം കൊള്ളുന്നത്. അപൂര്‍വ്വമായ ശക്തമായ ഗ്രഹസംയോജനമാണ് പലപ്പോഴും വജ്രയോഗത്തിന് കാരണമാകുന്നത്. പലപ്പോഴും ഇത് പെട്ടെന്നുള്ള വിജയത്തിനും സമ്പത്തിനും സന്തോഷത്തിനും കാരണമാകുന്നു. ഭാഗ്യത്തിലേക്കും പുതിയ അവസരങ്ങളിലേക്കും ഉള്ള തുടക്കത്തിനാണ് ഇന്നത്തെ ദിവസം തുടക്കമാവുന്നത്.
ആരോഗ്യത്തിന്റെ കാര്യത്തിലും ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കാര്‍ത്തിക നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന വജ്രയോഗം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ശക്തവും പോസിറ്റീവുമായ സ്വാധീനമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. പുതിയ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതിനാണ് ഇന്നത്തെ ദിവസത്തിലൂടെ സാധിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

എന്താണ് വജ്രയോഗം?
എന്താണ് വജ്രയോഗം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. വേദജ്യോതിഷ പ്രകാരം ശുക്രനം വ്യാഴവും ഒരു പ്രത്യേക ഗ്രസഹസ്ഥാനത്ത് വരുമ്പോഴാണ് വജ്രയോഗം സംഭവിക്കുന്നത്. ഇത് ശുഭകരമായ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ തടസ്സങ്ങളേയും എളുപ്പത്തില്‍ മറികടക്കുന്നതിന് സഹായിക്കുന്നു വജ്രയോഗം. ചില രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ഇന്നത്തെ ദിവസം വജ്രയോഗം നല്‍കുന്നതിന്റെ ഫലമായി ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അംഗീകാരവും തൊഴില്‍ സംബന്ധമായ മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാത്തിരിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ശക്തമായ പിന്തുണയും ഭാഗ്യവും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ശക്തമായ ഭാഗ്യവും പിന്തുണയും നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് ഇന്നത്തെ ദിവസമാണ്. ഭാഗ്യം നിങ്ങളുടെ ജീവിതത്തെ കടാക്ഷിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വിദേശയാത്രയെക്കുറിച്ചഉള്ള ആശങ്ക മാറുന്നു. പലപ്പോഴും അത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. യാത്രാ പദ്ധതികള്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കും. സാമ്പത്തികമായി എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ഐക്യത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ദമ്പതികള്‍ക്ക് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും.



Click it and Unblock the Notifications