Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
വജ്രയോഗം രേവതി നക്ഷത്രത്തില്‍: 5 രാശിക്കാരുടെ വജ്രായുധം, വിരല്‍ത്തുമ്പില്‍ പോലും ഭാഗ്യം
ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ കൊടുമുടി കയറുന്ന ചില രാശിക്കാരുണ്ട്. അതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഏതൊക്കെ തരത്തിലാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ശുഭഗ്രഹങ്ങളുടെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബുധന്‍ രേവതി നക്ഷത്രത്തില്‍ സംയോജിക്കുന്നതിന്റെ ഫലമായാണ് വജ്രയോഗം രൂപപ്പെടുന്നത്. ഇത് വേദജ്യോതിഷ പ്രകാരം ഗുണാനുഭവങ്ങള്‍ നല്കുന്നു. വജ്രയോഗം എന്നത് പലപ്പോഴും ശക്തി, സ്ഥിരത, വിജയം എന്നിവയെ സൂചിപ്പിക്കുന്നു.
ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ചില ഭാഗ്യ രാശിക്കാരും ഉണ്ട് എന്നതാണ് സത്യം. അത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും സന്തോഷകരമായ അല്ലെങ്കില്‍ ഭാഗ്യം കൊണ്ട് വരുന്ന മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ തുടക്കമിടുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് വജ്രയോഗം ഭാഗ്യം നല്‍കുന്നത് എന്ന് നോക്കാം.

രേവതിയിലെ വജ്രയോഗം
രേവതി നക്ഷത്രത്തില്‍ വജ്രയോഗം സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ ശുഭകരമായ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ രാശിചക്രത്തിലെ അവസാന നക്ഷത്രമാണ് എന്നത് ഫലങ്ങള്‍ ഇരട്ടി വേഗത്തിലാക്കുന്നു. കൂടാതെ ആത്മീയമായ പല മാറ്റങ്ങള്‍ക്കും സാമ്പത്തിക മാറ്റങ്ങള്‍ക്കും ഇത് തുടക്കം കുറിയ്ക്കുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തിലും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഈ സമയം സാധിക്കുന്നു. എന്നാല്‍ ഇത് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ആര്‍ക്കൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വജ്രയോഗ ഫലമായി അവരുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളും ബിസിനസ്സ് സംരംഭങ്ങളില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് ഇന്നത്തെ ദിവസം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വജ്രയോഗം കാരണമാകുന്നു. അത് മാത്രമല്ല നേതൃത്വപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് നിങ്ങളെത്തുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് നിങ്ങള്‍ തുടക്കമിടുന്നത്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളെയാണ് ഇത് വഴി നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്. സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശക്തമായ സ്ഥിരതയും നേട്ടങ്ങളും സ്വത്തും സമാധാനവും എല്ലാം തേടി എത്തും. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ഐക്യവും സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കും. രേവതി നക്ഷത്രത്തിലെ വജ്രയോഗം അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് യാത്രകള്‍ സുഖകരമായിരിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വൈകാരികമായി സംതൃപ്തിയും സന്തോഷവും കൊണ്ട് വരുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.



Click it and Unblock the Notifications
