Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വൈകുണ്ഠ ഏകാദശിയും ഗജകേസരി യോഗവും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സര്‍വ്വത്ര ഭാഗ്യങ്ങള്‍
ഇടവത്തില്‍ ചന്ദ്രനും വ്യാഴവും ഒന്നിക്കുകയാണ്. ഇരു ഗ്രഹങ്ങളും ഭാഗ്യ ഗ്രഹങ്ങളായതിനാല്‍ ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ നല്കാന് സാധിക്കുന്നു. കൂടാതെ, ഇന്നത്തെ ദിവസം ഗജകേസരി യോഗവും വൈകുണ്ഠ ഏകാദശിയും രൂപപ്പെടുന്നു. ഈ രണ്ട് അപൂര്‍വ്വ യോഗങ്ങളാല്‍ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗജകേസരി യോഗത്താല്‍ നിരവധി നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലമേഖലയില്‍ നിന്നും ഉണ്ടാകാനുള്ള സാധ്യത ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും കൃത്യമായി ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി ചൈയ്യുന്നവര്‍ക്ക് ഇന്നേ ദിവസം ജോലി സ്ഥലത്ത് ശോഭിക്കാന്‍ സാധിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ നേടാന്‍് സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ഗജകേസരി യോഗത്താലും വൈകുണ്ഠ ഏകദശിയാലും ഒട്ടനവധി ഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. മനസ്സിന് സന്തോഷവും സമാധാനവും നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഇവര്‍ക്ക്് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ലാഭം ഇന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കാനും അതില്‍ നിന്നും ലാഭം ഉണ്ടാക്കിയെടുക്കാനും ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക ഗജകേസരി യോഗത്താല്‍ ലാഭം പലതില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. മുടങ്ങിക്കിടന്ന പല വീടുപണി ഇന്നേ ദിവസം പുനപ്രവര്ത്തിപ്പിക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിറവേറ്റാന്‍ സാധിക്കാതിരുന്ന പല ആഗ്രഹങ്ങളും ഇന്നേ ദിവസം കൃത്യമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. പല മേഖലയില്‍ നിന്നും കയ്യില്‍ പണം വന്നു ചേരുന്നതാണ്. ബിസിനസ്സ് വിപുലീകരിക്കുന്നതിനെകുറിച്ച് ചിന്തിക്കുന്നതായിരിക്കും. ബന്ധുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ഫലം ലഭിക്കുന്നതായിരിക്കും. ജോലി സ്ഥലത്ത് സമാധാനം ലഭിക്കുന്നതാണ്. ഇഷ്ടപ്പെട്ട രീതിയില്‍ വളരാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ പലരില്‍ നിന്നുമായി ലഭിക്കുന്നതാണ്. ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നവരില്‍ വിഷ്ണു ദേവന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ, ഗജകേസരി യോഗത്താല്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമെന്ന് നോക്കാം. ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
