Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വൈധൃതിയോഗം ഇന്ന്: ധനം, സമ്പാദ്യം, ജോലി, ദാമ്പത്യം, മികവില്‍ തിളങ്ങുന്ന നാലേ നാല് രാശിക്കാര്‍
ഇന്നത്തെ ദിവസത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ അതിന് കാരണമാകുന്നത് വൈധൃതി യോഗമാണ്. യോഗഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മുകളിലാണ് ഇന്നത്തെ ദിവസത്തെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ മികച്ച മാറ്റങ്ങളും ഒരുമിച്ച് ലഭിക്കുന്ന ചില രാശിക്കാരും ഇതിന്റെ ഫലമായി രൂപപ്പെട്ട് വരുന്നു. വേദ ജ്യോതിഷം അനുസരിച്ച് സാധാരണ അവസ്ഥയില്‍ വൈധൃതി യോഗം തടസ്സങ്ങള്‍, ആശയക്കുഴപ്പം, കാലതാമസം എന്നിവ കൊണ്ടുവരുന്ന അശുഭ യോഗങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
എന്നാല്‍ ഗ്രഹസ്ഥാനങ്ങള്‍ ശക്തമാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അത്ഭുതകരമായ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം അത്തരത്തില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയര്‍, ദാമ്പത്യം, ധനം, കുടുംബം എന്നിങ്ങനെയുള്ള മേഖലകളില്‍ ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന വൈധൃതി യോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഏത് പ്രതിസന്ധിയും മറികടക്കാന്‍ ഇന്നത്തെ ദിവസം സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇന്നത്തെ അസ്തമയത്തോടെ നിങ്ങളുടെ സമയം തെളിയും എന്ന് തന്നെ പറയാവുന്നതാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനവും സ്നേഹവും ലഭിക്കുന്നു. സഹപ്രവര്‍ത്തകര്‍ പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒരു പങ്കാളിയായിരിക്കും നിങ്ങള്‍ക്കുണ്ടാവുക എന്നത് ഇന്നത്തെ ദിവസത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് പലരും ആലോചിക്കുന്നത്. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല സാമ്പത്തികമായി ഏറ്റവും അനുകൂലമായ ദിവസത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. വൈകാരികമായി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വൈകാരികമായി നിങ്ങള്‍ കൂടുതല്‍ ശക്തരായിരിക്കും.

മകരംരാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വൈധൃി യോഗം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ഭരണ ഗ്രഹം എപ്പോഴും ശനിയായിരിക്കും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. അച്ചടക്കവും ക്ഷമയും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. അതില്‍ മികച്ച അഭിനന്ദനവും നിങ്ങളെ തേടി എത്തുന്ന സമയമാണ് ഇന്നത്തെ ദിവസം. എല്ലാ അര്‍ത്ഥത്തിലും പുരോഗതി തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ അവസാനിക്കുകയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. വൈധൃതിയോഗം അതിന്റെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരു പോസിറ്റീവ് ദിവസമായിരിക്കും ഇന്ന്. കാര്യങ്ങളെ ക്രിയേറ്റീവ് ആയി കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
