Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സൂര്യനും ശനിയും ഒന്നിക്കുന്നു; പ്രതീക്ഷിക്കാത്ത ധന നേട്ടം, സൗഭാഗ്യം ഈ മൂന്ന് രാശിക്കാര്‍ക്ക്
Uttara Bhadrapada Nakshatra: ഗ്രഹങ്ങളിലെ രാജാവി എന്നാണ് സൂര്യന് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ, സൂര്യന്റെ അനുഗ്രഹത്തിനും പ്രത്യേകതകള്‍ കൂടുതലാണ്. ഒരു വ്യക്തിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിനും, ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സൂര്യന്റെ അനുഗ്രഹം അനിവാര്യമാണ്. സൂര്യന് പോലെ ശനിയും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ്. കര്‍മ്മഫലത്തിന്റെ ദേവനാണ് ശനി. നിങ്ങള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിനനുസരിച്ച് ഫലങ്ങള്‍ നല്‍കുന്നത് ശനിയാണ്. ശനിയും സൂര്യനും ശത്രുഗ്രഹങ്ങളാണെങ്കിലും ഇവര്‍ ഒന്നിച്ചാല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.

മാര്‍ച്ച് മാസം 14-ാം തീയ്യതിയോടെ സൂര്യനും ശനിയും ഉതൃട്ടാതി നക്ഷത്രത്തില്‍ ഒന്നിക്കുകയാണ്. ശനി ദേവനായി വരുന്ന നക്ഷത്രമാണ് ഉതൃട്ടാതി. അതിനാല്‍, ഇരു ഗ്രഹങ്ങളും ഒരേ നക്ഷത്രത്തില്‍ ഒന്നിക്കുമ്പോള്‍ നേട്ടങ്ങള്‍ അവധി രൂപപ്പെടപുന്നതാണ്. ഈ നേട്ടങ്ങള്‍ പ്രധാനമായും അനുഭവിക്കാന്‍ യോഗം ലഭിക്കുന്നത് മൂന്ന് രാശിക്കാര്‍ക്കാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിയുടെ 11-ാം ഭാവത്തിലായിരിക്കും ഈ ഗ്രഹങ്ങള്‍ ഉതൃട്ടാതി നക്ഷത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കനാന് ഇവര്‍ക്ക് സാധിക്കുന്നതാണ്. വളരെയധികം സന്തോഷം നല്കുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. സന്തോഷത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്നതാണ്. കഷ്ടപ്പാടിന് ശരിയായ വിധത്തില്‍ ഫലം ലഭിക്കുന്നതായിരിക്കും. കടബാധ്യതകള്‍ വരാതെ ജീവിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഭാഗ്യം ഇവരെ എല്ലായ്പ്പോഴും തുണയ്ക്കുന്നതായിരിക്കും. സൂര്യനില്‍ നിന്നും അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. മറ്റുള്ളവരുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജീവിതത്തിന് സൗഭാഗ്യം നല്കുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാൻ ഇവർക്ക് സാധിക്കുന്നതാണ്. ജീവിതത്തിൽ നേട്ടങ്ങൾ അനവധി ഇവരിൽ വന്നെത്തുന്നതാണ്. കുടുംബ ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് വലിയൊരു രീതിയിൽ പരിഹാരം കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇവരിൽ നിന്നും അകലുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ധനപരമായ നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. ജീവിതത്തിൽ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കുട്ടികളുമായി യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പെട്ടെന്നുണ്ടാകുന്ന നേട്ടങ്ങള്‍ സന്തോഷം നല്‍കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് വിജയം കൈവരിക്കാൻ ഇവർക്ക് സാധിക്കും. ആഗ്രഹിച്ച രീതിയില്‍ ഓരോ കാര്യങ്ങളും ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
