Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഉത്രാടം മുതല്‍ ഭാഗ്യത്തേരേറുന്നവര്: ജ്വലിച്ച് കത്തും ഭാഗ്യം, 4 രാശിക്കാര്‍ക്ക് ധനം കണ്ട് കണ്ണ് മഞ്ഞളിക്കും
ഇന്ന് ഉത്രാടം, ഇനി തിരുവോണത്തിന് വെറും മണിക്കൂറുകള്‍ മാത്രം, ഈ ദിനത്തില്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉത്രാടപ്പാച്ചിലിനായി മലയാളികള്‍ ഇറങ്ങുമ്പോള്‍ ഇന്ന് ഭാഗ്യക്കൊടുമുടിയേറുന്നചില രാശിക്കാരുണ്ട്. ജീവിതത്തില്‍ സമൃദ്ധി, ഐശ്വര്യം, സന്തോഷം എന്നിവക്ക് തുടക്കമിടുന്ന ഒരു ഓണക്കാലത്തിലേക്കുള്ള തുടക്കമാണ് ഉത്രാടം സമ്മാനിക്കുന്നത്. എല്ലാ മലയാളികള്‍ക്കും അവരുടെ ജീവിതത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പിടി നല്ല ഓര്‍മ്മകളാണ് ഓണക്കാലം സമ്മാനിക്കുന്നത്.
ജ്യോതിഷപരമായും സാംസ്കാരികപരമായും വളരെയധികം മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ജീവിതം മാറി മറിയുന്നവരില്‍ ഏതൊകക്െ രാശിക്കാരാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. നിരവധി ഗ്രഹരാശിമാറ്റങ്ങളും ഓണത്തിന് മുന്നോടിയായി സംഭവിക്കുന്നു. ഇന്നത്തെ ദിനം ഭാഗ്യം ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്നു. അത് മാത്രമല്ല കരിയറില്‍ ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന രാശിക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. അംഗീകാരവും സ്നേഹവും തേടി എ്ത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന രാശിക്കാരാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മാനസികമായും ശാരീരികമായും നിങ്ങളില്‍ ഉണര്‍വ്വുണ്ടാവും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. കുടുംബത്തി്ല് ഐശ്വര്യം എന്നെന്നും നിലനില്ക്കും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ ഏത് കാര്യത്തിലും ആകര്‍ഷണീയമായ മാറ്റം ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ്. ഗ്രഹസ്ഥാനങ്ങള്‍ അനുകൂലമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമായിരിക്കും. ഉത്രാടം അത്രയധികം അതിഗംഭീരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. സാമൂഹികമായി നിങ്ങളെ തേടി അംഗീകാരങ്ങള്‍ എത്തുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. കുടുംബത്തില്‍ എല്ലാവരും ഒത്തു ചേരുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഉത്രാടം ദിനത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാവുന്നു. മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന സമയം കൂടിയാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കും. അനുഗ്രഹവും സമ്പത്തും തേടി എത്തും. ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഉത്രാട ദിനത്തില്‍ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി സന്തോഷം വന്നേക്കാം. പലപ്പോഴും സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് ഏറ്റവംു അനുയോജ്യമായ സമയമാണ്. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുന്നു. സംതൃപ്തിയോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ ആഘോഷങ്ങള്‍ സന്തോഷം പകരും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഉത്രാടം ദിനം എന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്ന ഒരു ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട, ശുഭകരമായ നേട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഉത്രാടം ദിനം. തിരുവോണത്തില്‍ തെളിഞ്ഞ് കത്തുന്ന ഭാഗ്യവുമായാണ് മീനം രാശിക്കാര്‍ ഉത്രാട ദിനം പൂര്‍ത്തിയാക്കുന്നത്. ബിസിനസ് ആരംഭത്തിന് ഏറ്റവും അനുകൂലമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും.



Click it and Unblock the Notifications
