Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
കഷ്ടപ്പാടില്‍ നിന്നും അടുത്ത കാലത്ത് മോചനമില്ല: മെയ് മാസം നിര്‍ഭാഗ്യം ഉണ്ടാവുന്ന രാശിക്കാര്‍
മാസഫലം അനുസരിച്ച് ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതം മാറുന്നതിന് അനുസരിച്ച് ജീവിതത്തിലെ മാറ്റങ്ങളും നിങ്ങളെ സ്വാധീനിക്കുന്നു. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും അതുപോലെ തന്നെ നഷ്ടങ്ങളും നിങ്ങള്‍ക്ക് ഈ മാസം സംഭവിക്കാം. മെയ് മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലാണ് സ്വാധീനം ചെലുത്തുന്നത്.
മെയ് മാസത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ഏതൊക്കെയാണെന്നും എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍ പ്രകാരം ദോഷ പരിഹാരങ്ങളും നമുക്ക് നടത്തുന്നത് വഴി ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നു.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ മോശം ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ് മെയ് മാസം. പലപ്പോഴും കര്‍മ്മരംഗത്തെ വെല്ലുവിളികള്‍ നിങ്ങളില്‍ അനുകൂലമായി മാറുന്നതിന് വേണ്ടി ഗണപതിഭഗവാന് തേങ്ങയുടക്കുകയും ശാസ്താവിന് നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. കുടുംബ ജീവിതത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവുന്നു. ഭര്‍ത്താവുമായുള്ള പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നിങ്ങള്‍ മുന്നിട്ടിറങ്ങണം. സാമ്പത്തിക നഷ്ടം സംഭവിക്കാം.
മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഈ മാസം ഉണ്ടാവുന്നതല്ല. വിദേശത്ത് ജോലിയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഈ ആഴ്ചയുടെ ആരംഭം നിങ്ങള്‍ക്ക് അത്ര നല്ലതായിരിക്കുകയില്ല. പ്ലാന്‍ അനുസരിച്ച് പല കാര്യങ്ങളും നടക്കാതെ വരുന്നു. സഹപ്രവര്‍ത്തകരുമായി ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കും. അമ്മയുടെ ആരോഗ്യം കുറയാനിടയുണ്ട്.
കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളും തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനക്കേട് സംഭവിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം പ്രതിസന്ധികളിലേക്ക് എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. വാഹന ഉപയോഗം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടങ്ങളിലേക്ക് എത്തിക്കും.
തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് പ്രശ്നങ്ങള്‍ ഉണ്ടവുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവുകള്‍ ഉണ്ടാവാം. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് കൂടുതല്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു.. കുടുംബത്തിലെ സമാധാനക്കേടുകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സ്വാധീനിക്കുന്നു. ഉത്കണ്ഠ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഭക്ഷണരീതി കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതെല്ലാം തന്നെ പ്രതികൂലാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ബുദ്ധിമുട്ടുകളെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഈ മാസം മായാതെ നില്ക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദം കാരണം പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications