Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ചന്ദ്രന്റെ രാശിയിലേയ്ക്ക് ചൊവ്വ; സര്‍വ്വ ദോഷങ്ങളും നീങ്ങും സമാധാനം നിറഞ്ഞ ജീവിതം 4 രാശിക്കാര്‍ക്ക്
Mars transit to Cancer: വേദ ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വളരെയധികം പ്രാധാന്യമാണ് കല്പ്പിച്ചിരിക്കുന്നത്. ധൈര്യത്തിന്റെ അടയാളമാണ് ചൊവ്വ. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശുഭകരമാണെങ്കില്‍ നേട്ടങ്ങള്‍ അനവധി ആ രാശിക്കാരെ തേടി എത്തുന്നതാണ്. നിലവില്‍ ചൊവ്വ മിഥുനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 3-ാം തീയ്യതി പുലര്‍ച്ചെ 1.32 സമയത്തോടുകൂടി കര്‍ക്കിടകം രാശിയിലേയ്ക്ക് ചൊവ്വ പ്രവേശിക്കുന്നതാണ്. ചൊവ്വയുടെ ഈ രാശിമാറ്റത്താല്‍ ഏപ്രില്‍ മാസം 4 രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും വിവാഹയോഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യരാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം ആരംഭിക്കുക. അതിനാല്‍, മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ചിലവ് വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍ പണം സൂക്ഷിച്ച് ചിലവഴിക്കുന്നത് വളരെ നല്ലതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കും. തൊഴില്‍ മേഖലയില്‍ സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ഒരു ശുഭകരമായ സംഭവം നടക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കും. ആഗ്രഹിച്ച ഭക്ഷണം കഴിക്കാന്‍ സാധിക്കും. സുഹൃത്തുക്കളുമായി പുറത്ത് ഉല്ലസിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സാധിക്കും.
കന്നി
കന്നി രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വ സംക്രമണം ആരംഭിക്കാന്‍ പോകുന്നത്. അതിനാല്‍ കന്നി രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. പല കാര്യങ്ങളിലും, മുതിര്‍ന്നവരില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങള്‍ ജീവിതത്തില്‍ ഗുണകരമായി ഭവിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് അത് നടക്കാനുള്ള യോഗവും രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. എതിരാളികളുടെ ശല്യം കുറയുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. കന്നി രാശിക്കാരില്‍ നിലനിന്നിരുന്ന കാര്യതടസ്സങ്ങള്‍ നീങ്ങുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കാന്‍ പോകുന്നത്. അതിനാല്‍, അതിനാല്‍, ആത്മീയ വിഷയങ്ങ
ളില്‍ വിശ്വാസം വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നു. നേട്ടങ്ങള്‍ അവധി ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജോലിയില്‍ മുന്പത്തേക്കാളധികം കൂടുതല്‍ ശ്രദ്ധ നല്കാന് സാധിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ വളരെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്.
കുംഭം
ആരോഗ്യ വിഷയങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് അടുക്കുന്നതാണ്. മനസ്സില്‍ സന്തോഷം നല്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
