Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാളെ മുതല്‍ എട്ടാം ഭാവത്തില്‍ ഭാഗ്യം തെളിയുന്നവര്‍; ബുധന്‍ ഇവരില്‍ ഐശ്വര്യ ദേവനായി വസിക്കും
Mercury's direct movement: ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധി, വിവേകം, ആശയവിനിമയം, വിദ്യാഭ്യാസം, വ്യാപാരം, യാത്രകള്‍ എന്നിവയുടെ കാരകന്‍ കൂടിയാണ് ബുധന്‍. ജാതകത്തില്‍ ബുധന്റെ സ്ഥാനവും ദൃഷ്ടിയും മറ്റു ഗ്രഹങ്ങളുമായുള്ള ബന്ധവും ശുഭകരമാണെങ്കില്‍, ബുധന്റെ സ്വാധീനം നിങ്ങളുടെ ജാതകത്തില്‍ രൂപപ്പെടുന്നതാണ്.

നിലവില്‍ ബുധന്‍ മീനം രാശിയില്‍ പിന്നിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഏപ്രില്‍ 6-ാം തീയ്യതി മുതല്‍ ബുധന്‍ മീനത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നതാണ്. ബുധന്റെ ഈ നേരിട്ടുള്ള ചലനം, 12 രാശികളുയെും കാര്യമായി ബാധിക്കുന്നതാണ്. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ബുധന്റെ ഈ മാറ്റം സൗഭാഗ്യമായി മാറും. ഇവരില്‍ ഭാഗ്യം തെളിയുന്നതാണ്. ഏതെല്ലാം രാശികളിലാണ് ഭാഗ്യം തെളിയുന്നത് എന്നും, എന്തെല്ലാം സൗഭാഗ്യങ്ങളാണ് ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത് എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ അനുഗ്രഹത്താല്‍ ലാഭം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടാകുന്നതാണ്. കച്ചവടം ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. നടക്കില്ല എന്നുകരുതി നിര്‍ത്തിവെച്ച ജോലികള്‍ വീണ്ടും ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിക്കുന്നതാണ്. കയ്യിലേയ്ക്ക് പണം വന്നു ചേരുന്നതാണ്. കുടുംബാവശ്യങ്ങള്‍ക്കായി കടം വാങ്ങാതെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദ്രുതഗതിയില്‍ വരുമാനം വര്‍ദ്ധിക്കുന്നതാണ്. ലക്ഷ്യങ്ങള്‍ ശരിയായ രീതിയില്‍ നേടിയെടുക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘാകാലമായി നിലനിന്നിരുന്ന കുടുംബ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടാകും. വിവാഹം നടക്കാത്തവര്‍ക്ക്, നല്ല വിവാഹ ബന്ധങ്ങള്‍ വരാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ബിസിനസ്സില്‍ നിന്നുള്ള ലാഭം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. എല്ലാ മേഖലയിലും അനുകൂലമായ ഫലങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ അകലുന്നതാണ്. അന്തസ്സും ബഹുമാനവും വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നടക്കാതിരുന്ന അനവധി കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. യാത്രകള്‍ ചെയ്യാന്‍ സാധിക്കും. ബാധ്യതകള്‍ അകലും. കുടുംബാംഗങ്ങള്‍ക്ക് അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതാണ്. വീട്ടില്‍ നിന്നും സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ കുടുംബത്തില്‍ നടക്കും. ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടും.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്‍ മൂലം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഓരോ മേഖലയില്‍ നിന്നും ലാഭം ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. തുലാം രാശിക്കാരില്‍ നിലനിന്നിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ വിജയം കൈവരിക്കാനും ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
