Latest Updates
-
2026 ജൂൺ 3: അപൂർവ്വ ഗ്രഹനിലയിൽ ഈ രാശിക്കാർക്ക് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ജൂൺ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂൺ 2 രാശിഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
നാളെ ജീവിതത്തില്‍ പുതിയ കാല്‍വെയ്പ്പ് നടത്തുന്നവര്‍ ഇവര്‍; നേട്ടങ്ങളും കോട്ടങ്ങളും ആര്‍ക്കെല്ലാം? നാളത്തെ ഫലം
Karmaphalam horoscope: ശനിയില്‍ നിന്നും അനുഗ്രഹങ്ങള്‍ ദിനംപ്രതി ഓരോ രാശികള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം ഓരോ രാശിക്കാര്‍ ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ച് അവരില്‍ ഫലവും രൂപപ്പെടുന്നു. ശനിയുടെ ശക്തിയാല്‍ ജീവിതത്തില്‍ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നവരുണ്ട്. അതുപോലെ, പ്രതിസന്ധികള്‍ നേരിടുന്നവരും അനവധിയാണ്. നാളെ സൂര്യോദയത്തോടെ ശനി മൂലം 12 രാശികള്‍ക്കും കര്‍മ്മഫലം എപ്രകാരമെന്ന് നോക്കാം.

മേടം
പുതിയ വീട് വാങ്ങാന്‍ പദ്ധതിയിടുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. കുടുംബാംഗങ്ങളില്‍ നിന്നും അഗ്രഹിച്ചതിനേക്കാളധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടിലേയ്ക്ക് പുതിയ അതിഥികള്‍ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. സൗഹൃദങ്ങള്‍ വഴി നേട്ടങ്ങള്‍ ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. സാമ്പത്തിക ലാഭം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കരിയറില്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിലേയ്ക്ക് നയിക്കാം. ജോലി മടുക്കാനും ഇവ കാരണമായേക്കാം. ഉന്നതി വിദ്യാഭ്യാസത്തിനായി അത് കോളജ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ധാരണ ഉണ്ടാകുന്നതാണ്. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്്ക്കാന് സാധിക്കുന്നതാണ്. ഏല്‍പ്പിച്ച കാര്യങ്ങള്‍ കാര്യക്ഷമതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് ഭാരം ഇവരില്‍ കുറയുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വലിയ ലക്ഷ്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. മാനസിക വിഷമങ്ങള്‍ അകലും. ബിസിനസ്സില്‍ സമ്മിശ്രഫലം ലഭിക്കുന്നതാണ്. അമിതമായി പണം നാളത്തെ ദിവസം ഇന്‍വെസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
കര്‍ക്കിടകം
സല്‍പ്പേര് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ നാളത്തെ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഭാഗ്യം തുണയ്ക്കുന്നതാണ്. ആവശ്യമുള്ള കാര്യങ്ങള്‍ക്കായി പണം അനവധി ചിലവഴിക്കുന്നതായിരിക്കും. പ്രധാനപ്പെട്ട ജോലികളില്‍ തെറ്റില്ലാതെ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുടുംബ കാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. പ്രിയപ്പെട്ടവരില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. ധന നഷ്ടം ഉണ്ടായേക്കാം. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്കാതിരിക്കാന് ശ്രദ്ധിക്കുക. ദേഷ്യം നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നാളത്തെ ദിവസം ശുഭകരമായിരിക്കും. സ്വന്തം സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മുന്പില് തെളിയുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ തൊഴില്‍ മേഖലയില്‍ നിന്നും കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വന്തം വ്യക്തിത്വം കാണിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. തൊഴിൽ രംഗത്ത് മികച്ച നിലവാരം പുലർത്താൻ സാധിക്കും.
തുലാം
ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരെ ആകര്‍ഷിക്കാം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ദീര്‍ഘകാല പദ്ധതികളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും വേണ്ട വിധത്തിലുള്ള സഹായങ്ങൾ ലഭിക്കും. സമൂഹത്തിൽ പേരെടുക്കാൻ സാധിക്കുന്ന ഒരു ജോലിയിൽ പ്രവേശിക്കാൻ ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വന്നേക്കാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. ആവശ്യമായ ജോലികള്‍ നേരത്തെ ചെയ്ത് തീര്‍ക്കുന്നത് നല്ലതായിരിക്കും. പിന്നീട് ചെയ്യാം എന്ന് കരുതുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് നേട്ടങ്ങള്‍ക്ക് കാരണമാകും. വരവ് വര്‍ദ്ധിക്കുന്നതാണ്. ചിലവ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. സന്തോഷം നല്കുന്ന കുടുംബാന്തരീക്ഷം ഉണ്ടായിരിക്കും.
മകരം
കഠിനധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമായിരിക്കും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുക. ബിസിനസ്സില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. വീട്ടുകാരില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കുടുംബ സ്വത്തിൽ നിന്നും ഒരു വിഹിതം ലഭിക്കാൻ യോഗം രൂപപ്പെടുന്നതാണ്. മാനുഷിക പരിഗണന നൽകുന്നതായിരിക്കും. മറ്റുള്ളവരോട് ദയ കാണിക്കുന്നതായിരക്കും. പ്രവർത്തികളിൽ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നവരായിരിക്കും.
കുംഭം
മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. കൃത്യസമയത്ത് ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നതാണ്. ധന നേട്ടം ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത പ്രശസ്തി നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകുന്നതാണ്. പ്രതീക്ഷിച്ച രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മോശം അുഭവങ്ങള്‍ ഉണ്ടാകാം. വാക്കുകള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications