Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
ശനി മയപ്പെട്ട് തുടങ്ങിയിരിക്കുന്നു; 12 രാശികള്‍ക്കും നാളെ ഫലം ഇപ്രകാരം
Karmaphalam Horoscope: ശനി മീനത്തില്‍ പ്രവേശിച്ചത് മുതല്‍, ശനി ദോഷം മൂലം അനവധി ദുരിതങ്ങളാണ് ചില രാശിക്കാര്‍ അനുഭവിക്കുന്നത്. എന്നാല്‍, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ശനിയില്‍ നല്ലരീതിയില്‍ സ്വാധീനം ചെലുത്തുന്നതാണ്. അതിനാല്‍, നാളത്തെ ദിവസം 12 രാശികള്‍ക്കും ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. ഭാവിയിലേയ്ക്കായി പല പദ്ധതികളും ആവിഷ്ടകരിക്കാന് സാധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ സൗഹാർദപരമായി കൊണ്ടുനടക്കാന്‍ സാധിക്കുന്നതാണ്. സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യോഗം രൂപപ്പെടുന്നതാണ്.
ഇടവം
പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതായിരിക്കും. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഓരോ പുതിയ പദ്ധതികളും ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരിക്കും. മാനസിക സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ നടക്കുന്നതാണ്.
മിഥുനം
പുതിയ ജോലി അന്വേഷിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ഇരട്ടി ഫലം ലഭിക്കുന്നതാണ്. ജോലിയില്‍ അതീവ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതാണ്. സാമ്പത്തിക സ്ഥിതി സാധാരണ രീതിയിനേക്കാള് മെച്ചപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കര്‍ക്കിടകം
പോസറ്റീവ് ചിന്തകള്‍ മനസ്സില്‍ നിലനിര്‍ത്തുന്നത് നല്ലതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ പഴയ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതായിരിക്കും. പങ്കാളിയെ ആശഅവസിപ്പിക്കുന്നതായിരിക്കും. പങ്കാളിയില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്കാന് സാധിക്കുന്നതാണ്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്കാതിരിക്കാന് ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നാളെ നല്ല ദിവസമായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബത്തില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. ബന്ധുക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതാകുന്നതാണ്.
കന്നി
നാളത്തെ ദിവസം ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. ഭാവിയില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതായിരിക്കും. ജോലികള്‍ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നതാണ്. സഹോദരീസഹോദരന്മാരില് നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്.
തുലാം
പുതിയ ആശയങ്ങള്‍ മനസ്സിലേയ്ക്ക് കടന്ന് വരുന്നതാണ്. മുന്‍പ് തയ്യാറാക്കിയ പദ്ധതികളില്‍ ഗുണകരമാകുന്ന മാറ്റങ്ങള്‍ വരുത്തുന്നതാണ്. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതാണ്. നാളത്തെ ദിവസം സ്ഥാനകയറ്റം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കും. ദാമ്പത്യം സന്തോഷകരമായിരിക്കും.
വൃശ്ചികം
പുതിയ സ്വത്ത് വാങ്ങാന്‍ പദ്ധതിയിടുന്നതാണ്. മുതിര്‍ന്നവരുടെ ഉപദേശം ബിസിനസ്സില്‍ സ്വീകരിക്കുന്നതാണ്. തൊഴില്‍ സ്ഥലത്ത് സമാധാനം ലഭിക്കുന്നതാണ്. സന്തോഷത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്നതാണ്. ശത്രുക്കളെ തോല്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. ബാധ്യതകളില്ലാത്ത ദിവസമായിരിക്കും നാളത്തെ ദിവസം.
ധനു
ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. മതപരമായ യാത്രകള്‍ പോകുന്നതായിരിക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്നതായിരിക്കും. പിതാവിനെ ബിസിനസസ്സില് സഹായിക്കുന്നതാണ്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പ്രശംസകള്‍ ലഭിക്കുന്നതാണ്. മുതിര്‍ന്നവരോട് സ്നേഹത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നതാണ്.
കുംഭം
പ്രതീക്ഷിച്ചതുപോലെ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഉറ്റ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതായിരിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുന്നതാണ്. സാമ്പത്തികഫലം സമ്മിശ്കരമായിരിക്കും.
മീനം
കരിയര്‍ ശോഭിക്കും. മനസ്സിലെ ആശങ്കകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ കൂടെ യാത്രപോകാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഭാവിയില്‍ ഗുണം നല്കുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications