Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശുക്രന് നല്‍കും 3 രാജയോഗം ഒരുമിച്ച്: സമ്പാദിച്ച് കൈകുഴങ്ങും 3 രാശിക്കാര്‍, അധികം വൈകാതെ ഭാഗ്യത്തേരേറും
ജ്യോതിഷപ്രകാരം സംഭവിക്കുന്ന ഓരോ മാറ്റവും വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും ഓരോ രാശി ഗ്രഹ മാറ്റങ്ങളും. ജ്യോതിഷത്തില്‍ ശുക്രനെ പൊതുവേ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും സന്തോഷം, സമാധാനം, സമ്പത്ത്, കല, പ്രൗഡി എന്നിവയെല്ലാം തന്നെ ശുക്രന്നല്കുന്നു. എന്നാല്‍ ശുക്രനെ പോലെ തന്നെ വ്യാഴവും ഗുണാനുഭവങ്ങളെ ധാരാളം നല്കുന്നു. സമൃദ്ധി, ആത്മീയത, പ്രശസ്തി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്കുന്നു.
മൂന്ന് രാജയോഗമാണ് ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയത്തില്‍ രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഹംസരാജയോഗം, മാളവ്യ രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവയാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ധനനേട്ടവും പുരോഗതിയും എല്ലാം ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് മാളവ്യരാജയോഗമാണ് ഫലം നല്‍കുന്നത്. പലപ്പോഴും തൊഴില്‍പരമായ നിരവധി മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. രാശിപരമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ മികച്ച ഉയരത്തിലേക്ക് എത്തുന്നു. കൂടാതെ ഈ സമയം നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സ്ഥാപനം സ്വന്തമായി തുടങ്ങുന്നതിന് യോഗം കാണുന്നു. കൂടാതെ സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവരില്‍ ഒന്‍പതാം ഭാവത്തിലാണ് മാളവ്യരാജയോഗം രൂപം കൊള്ളുന്നത്. ഇത് കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ ഭാഗ്യം ഏത് കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക മേഖലയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണ്. പുണ്യഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശയാത്രക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യപ്രതിസന്ധികളും എല്ലാം ഇല്ലാതാവുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും ഒരുമിച്ച് ചേരുന്നത് മികച്ച ഗുണഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും ഗുണകരമായ സമയമാണ് കാത്തിരിക്കുന്നത്. ഇഷ്ടമുള്ള ജോലി ഇഷ്ടമുള്ള സ്ഥലത്ത് ലഭിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലി സ്ഥലത്ത് കൂടുതല്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല പുതിയ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുക്രന്റെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സര്‍വ്വോപരി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യവും തേടി എത്തുന്ന സമയമാണ് രാജയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. കാത്തിരിക്കുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
