Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വര്‍ഷാവസാനത്തില്‍ ത്രിഗ്രഹി യോഗം: അടിവെച്ച് അളന്നെടുക്കാം ധനം, ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ?
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ വര്‍ഷാവസാനം തേടി എത്തുന്നു. ഗ്രഹ മാറ്റങ്ങള്‍ ഓരോ സമയത്തും ഓരോ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യുക്തി, ബിസിനസ്, ധനം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്ന സമയമാണ് ത്രിഗ്രഹി യോഗ സമയം. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു.
ചില ഗ്രഹങ്ങള്‍ വേഗത്തില്‍ രാശിമാറ്റം നടത്തുമ്പോള്‍ ചിലതാവട്ടെ വളരെ പതുക്കെയാണ് മാറുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ബുധന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുമെങ്കിലും അത് നിങ്ങളെ എത്രത്തോളം സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ചില നേട്ടങ്ങളെ പ്രദാനം ചെയ്യുന്നു. ഡിസംബര്‍ മാസത്തിലാണ് ബുധന്‍ ധനു രാശിയിലേക്ക് മാറുന്നത്, ഈ സമയം തന്നെ സൂര്യനോടൊപ്പവും ശുക്രനും ചേര്‍ന്നാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ഈ സംക്രമംണ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. അത് മാത്രമല്ല അനുകൂലമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ശക്തമായ ഗൂണാനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സാമ്പത്തിക സ്ഥിരതയ്ക്കും ശമ്പള വര്‍ദ്ധനവിനും കാരണമാകുന്നു. അത് മാത്രമല്ല കുട്ടികളുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് നിങ്ങള്ക്കുണ്ടാവുന്നതും. ബിസിനസ് വിപുലീകരിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ബുധ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സഹായിക്കുന്നത്. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ്. തൊഴില്‍പരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ബുധന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയമാണ്.

ധനു രാശി
ധനു രാശിക്കാരുടെ ഒന്നാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. പ്രതീക്ഷിച്ചതിലും കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഓഫീസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. വരുമാനം വര്‍ദ്ധിക്കുകയും സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ഓഫീസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ പൂര്‍ണ അനുഗ്രഹം ഈ സമയം ലഭിക്കുന്നു. കൂടാതെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പല വിധത്തിലും സാമ്പത്തിക നേട്ടം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കരിയറില്‍ മികച്ച വിജയമാണ് നിങ്ങളെതേടി എത്തുന്നത്. കരിയറിലെ വിജയം നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതി നേടാന്‍ ഇത് മികച്ച സമയമാണ്.



Click it and Unblock the Notifications