Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ബുധന്‍, സൂര്യന്, ശനി ചേരുന്ന ത്രിഗ്രഹി യോഗം: ഇരിക്കുന്നിടത്തേക്ക് ഒഴുകിവരും ധനം 5 രാശിക്ക്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള യോഗങ്ങള്‍ അതിന്റേതായ സമയത്ത് സൃഷ്ടിക്കപ്പെടുന്നു. അതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ഉണ്ടാവുന്ന യോഗങ്ങളുണ്ടായിരിക്കും. എന്നാല്‍ ഈ ലേഖനത്തില്‍ രൂപപ്പെടാന്‍ പോവുന്ന ത്രിഗ്രഹിയോഗത്തെക്കുറിച്ചാണ് പറയുന്നത്. ഫെബ്രുവരി 11-ന് ബുധന്‍ കുംഭം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ശനിയാകട്ടെ കുംഭം രാശിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. സൂര്യനും കുംഭം രാശി സംക്രമണത്തിലാണ്. ഈ സമയം മൂന്ന് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കുന്നതിനാല്‍ ത്രിഗ്രഹി യോഗം രൂപപ്പെടുന്നു .
ത്രിഗ്രഹി യോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അല്പം അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. അതില്‍ തന്നെ ശുഭകരമായ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളും ഉണ്ട്. 12 രാശിക്കാരില്‍ അഞ്ച് രാശിയിലാണ് ഗുണാനുഭവങ്ങള്‍ ഈ യോഗം നിമിത്തം ഉണ്ടാവുന്നത്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ധാരാളം ശുഭകരമായ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. മേടം രാശിക്കാരില്‍ അവരുടെ വരുമാനത്തില്‍ വര്‍ദ്ധനവും സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാവും. സ്ഥാനക്കയറ്റം ജോലിയില്‍ ലഭിക്കുകയും ശമ്പള വര്‍ദ്ധനവും തേടി എത്തും. കൃത്യമായി പറഞ്ഞാല്‍ നിങ്ങള്‍ വെറുതേയിരുന്നാല്‍ പോലും ഗുണാനുഭവങ്ങള്‍ വന്ന് ചേരുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗത്തിന്റെ ഫലമായി ശുഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ ഗ്രഹങ്ങളുടെ ശുഭസ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായ നേട്ടങ്ങളുണ്ടാക്കുന്നു. സാമ്പത്തിക നിക്ഷേപത്തിന് ഏറ്റവും അനുകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളുും ഇവരെ കാത്തിരിക്കുന്നു. പണവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗം അനുകൂലമായ നിരവധി നേട്ടങ്ങള്‍ നല്കുന്നു. കരിയറില്‍ മികച്ച നേട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പുതിയ അവസരങ്ങള്‍ പലപ്പോഴും ജോലിയിലും ജീവിതത്തിലും തേടി എത്തും. ബിസിനസില്‍ ലാഭം തേടി എത്തുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നതിന്റെ ഫലമായി ജീവിതത്തില്‍ ധാരാളം സാമ്പത്തിക നേട്ടങ്ങളും ഭാവിയിലേക്കുള്ള ഗുണാനുഭവങ്ങളും കരുതി വെക്കുന്നു. നഷ്ടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ത്രിഗ്രഹിയോഗത്തിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ശുഭകരമായ പല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തികമായി പല കോണില്‍ നിന്നും സഹായവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് കാല്‍ചുവട്ടിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാവും എന്നതാണ് സത്യം. ബിസിനസുമായി ബന്ധപ്പെട്ട് വിദേശ യാത്ര നടത്തുന്നതിനും യോഗം കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ ശുഭസ്വാധീനം ജീവിതത്തില്‍ മികച്ച സ്ഥാനത്തേക്ക് നിങ്ങളെ എത്തിക്കും. ആളുകള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ഈ യോഗം നിമിത്തം ഉണ്ടാവാം. കൂടാതെ സാമ്പത്തിക സ്ഥിതിയിലും ഇതേ നേട്ടങ്ങളുണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പൂര്‍ണമായും അതില്‍ നിന്ന് സാമ്പത്തിക നേട്ടം തേടി എത്തുന്നു. ലാഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
