Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2026 ജനുവരി 17 മുതല്‍ ഫെബ്രുവരി 3 വരെ അപൂര്‍വ്വ ഗ്രഹസംയോജനം: 3 രാശിക്ക് കാല്ച്ചുവട്ടില് സ്വര്‍ഗ്ഗം
പുതുവര്‍ഷത്തില്‍ ത്രിഗ്രഹി യോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് സൂര്യന്, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങള്‍ മകരം രാശിയില്‍ സംഗമിക്കുന്നതിന്റെ ഫലമായാണ് സംഭവിക്കുന്നത്. കഴിഞ്ഞ 200 വര്‍ഷത്തിനിടയിലാണ് ഇത്തരത്തില്‍ പുതുവര്‍ഷത്തില്‍ തന്നെ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. 2026- ജനുവരി 17 മുതല്‍ ഫെബ്രുവരി 3 വരെയാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് നിങ്ങളുടെ ജീവിതം മികച്ചതാക്കുന്ന ഒരു കാലഘട്ടം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
പുതുവര്‍ഷത്തില്‍ ആരംഭിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ചില രാശിക്കാരില്‍ ഗുണപരമായ പല മാറ്റങ്ങളെ കൊണ്ട് വരുന്നു. ഈ ഗ്രഹസംയോജനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതിലുപരി സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. ത്രിഗ്ര യോഗം മേടം, ധനു, മീനം എന്നീ രാശിക്കാരിലാണ് സവിശേഷ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് തൊഴില്‍, വിദ്യാഭ്യാസം, പ്രണയം, കുടുംബം എന്നി മാറ്റങ്ങളില്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു. മൂന്ന് രാശിക്കാരില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ യോഗം ശുഭകരമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മുടങ്ങിക്കിടക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പുതിയ ചുമതലകള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ബിസിനസില്‍ ലാഭവും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. പുതിയ പദ്ധതികളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഇത് കുടുംബ ജീവിതത്തില്‍ നേട്ടങ്ങളും അതുപോലെ തന്നെ ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പുതിയ മാറ്റങ്ങള്‍ക്കും ഇത് തുടക്കം കുറിയ്ക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ യോഗം തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ബിസിനസ് മേഖലകളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പുതിയ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മികച്ച സമയമാണ്. മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല വിദേശയാത്രകള്‍ നടത്തുന്നതിനും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് മാത്രമല്ല കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും തേടി എത്തും. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും തേടി എത്തും. പുതിയ ചുമതലകള്‍ നിര്‍ണയിക്കുന്നതില്‍ നിങ്ങള്‍ മികച്ചതാണ്. തൊഴില്‍ അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തും. മികച്ച വിജയം എല്ലാ കാര്യത്തിലും തേടി എത്തുന്നു. കൂടാതെ, ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ വിദേശയാത്രകള്‍ക്ക് അപ്രതീക്ഷിത അവസരങ്ങളും തേടി എത്തുന്നു. കൂടാതെ സാമ്പത്തികം, ഔദ്യോഗിക നില, സാമൂഹിക അംഗീകാരം എന്നിവയെല്ലാം നിങ്ങളില്‍ തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാമ്പത്തിക മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും യോഗം കാണുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും അതോടൊപ്പം ജീവിതം മാറി മറിയുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications
