Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചന്ദ്രരാശിയില്‍ ശിവന് അനുഗ്രഹിച്ച് നല്‍കും ത്രിഗ്രഹി യോഗം: ഓഗസ്റ്റ് 18-ല്‍ വാഴുന്നവരും നേടുന്നവരും ഇവര്‍
രാജയോഗം പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഓരോ രാശി ഗ്രഹമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. ജീവിതത്തില്‍ ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ഫലമായി അത് നല്കുന്ന ഗുണാനുഭവങ്ങളും ഒട്ടും നിസ്സാരമല്ല. ഓഗസ്റ്റ് 18-ന് ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് എത്തിക്കുന്നത്.
ചന്ദ്രന്റെ സ്ഥാനവും ശിവന്റെ അനുഗ്രഹവും ചില രാശിക്കാരില്‍ രാജയോഗം നല്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ഭാഗ്യവും ഭാവിയും സുരക്ഷിതമാക്കുന്നു. ചന്ദ്രന്റെ സ്ഥാനം ശക്തമായി നില്ക്കുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് തിങ്കാളാഴ്ച ദിനത്തില്‍ രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പല വര്‍ദ്ധനവും ഒരുമിച്ച് ലഭിക്കുന്നു. കൂടാതെ ദീര്‍ഘകാലമായി നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും അവസാനം കാണുന്നതിന് സാധിക്കുന്ന സമയമാണ്. നിങ്ങളില്‍ നിന്ന് കടം വാങ്ങിച്ച പണം തിരികെ ലഭിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തുകയും ചെയ്യുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നത് അവസാനിക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും തിരികെ വരുകയും ചെയ്യുന്നു.
പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. അമ്മയുമായുള്ള ബന്ധം മികച്ചതാവുന്നു. നിങ്ങളുടെ സ്നേഹബന്ധം വര്‍ദ്ധിക്കുകയും അത് മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ശിവന്റെ അനുഗ്രഹം ജീവിതത്തിലങ്ങോളം നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടവും മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തേ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം ആത്മവിശ്വാസവും സന്തോഷവും നല്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികച്ചമാറ്റങ്ങളുണ്ടാവുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. പുതിയ പ്രോജക്റ്റുകളില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം തേടി എത്തുന്നു. ശിവന്റെ അനുഗ്രഹത്തില്‍ എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാവും.

പുതിയ പ്രോജക്റ്റുകള്‍ എല്ലാം തന്നെ വിജയിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. സമൂഹത്തില്‍ നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരവും സ്നേഹവും ആദരവും തേടി എത്തുന്നു. ഈ സമയങ്ങളെല്ലാം തന്നെ നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം ലാഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. കൂടാതെ ഭാഗ്യം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാവുന്നു. ഒരു തരത്തിലും ഇവര്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ഭാര്യ ഭര്ത്താക്കന്മാരുടെ ബന്ധം മികച്ചതായിരിക്കും. സാമ്പത്തിക ലാഭം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് ഈ രാജയോഗം നിങ്ങളെ എത്തിക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ധനലാഭം നിങ്ങളെ തേടി എത്തുന്നു. എല്ലാ കടങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള ആശങ്കകളും അകന്ന് പോവുന്നതിനുള്ള യോഗം കാണുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൂഹത്തില്‍ അംഗീകാരവും ആദരവും നിങ്ങളെ തേടി എത്തുന്നത് ത്രിഗ്രഹ യോഗത്തിലൂടെയാണ്.



Click it and Unblock the Notifications
