Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ത്രിഗ്രഹി യോഗം: നാളത്തെ ഉദയം മുതല്‍ 5 രാശിക്ക് ഭാഗ്യം വരി നില്‍ക്കും
ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോവുന്നു, അതായത് നവംബര്‍ 16-ന് ഞായറാഴ്ചയാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ പല രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും ത്രിഗ്രഹിയോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇന്നത്തെ ദിവസം സൂര്യദേവന്റെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. ചില രാശിക്കാരില്‍ ഇത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കും.
ജ്യോതിഷ പ്രകാരം ഈ യോഗങ്ങള്‍ രൂപപ്പെടുന്നതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നതോടൊപ്പം തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. നവംബര്‍ 16-ന് ആര്‍ക്കൊക്കെയാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ക്കൊക്കെയാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച ദിവസമായിരിക്കും. കൂടുതല്‍ സമയം കുടുംബത്തൊടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച സമയമാണ്. അതോടൊപ്പം തന്നെ സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനുകൂല സമയാണ്. സാമ്പത്തികവരുമാനം അനുസരിച്ച് വേണം പക്ഷേ ചിലവഴിക്കുന്നതിന്. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നു, രാഷ്ട്രീയ മേഖലകളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പങ്കാളിക്കൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നവംബര്‍ 16 വളരെ ഭാഗ്യമുള്ള ഒരു ദിവസമായാണ് കണക്കാക്കുന്നത്. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. നല്‍കിയ പണം തിരികെ ലഭിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. പരിചയത്തിന്റെ പേരില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കും. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. പങ്കാളിക്കൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന സമയമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പങ്കാളിയുടെ പൂര്‍ണ പിന്തുണ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലി മാറുന്നതിന് ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസ് സന്തോഷം നിങ്ങളെ തേടി എത്തുന്നു. വരുമാനം ഇരട്ടിയാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ദിവസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അതില്‍ ത്രിഗ്രഹി യോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സുഹൃത്തുക്കള്‍ക്ക് എല്ലാ കാര്യത്തിലും നിങ്ങളുടെ പിന്തുണ ലഭിക്കുന്നത് മാറ്റങ്ങളിലേക്ക് എത്തും. വിദേശത്ത് നിന്ന് വരുമാനം ഇരട്ടിയാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്‍ക്കുന്നു. അനുകൂല മാറ്റങ്ങളിലേക്ക് എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications











