Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ത്രിഗ്രഹി യോഗത്തില്‍ നേടുന്നവര്‍: നവംബര്‍ 28 ഭാഗ്യ ദിനമായി മാറുന്നവര്‍
നവംബര്‍ 28 എന്നത് വളരെയധികം ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സന്തോഷകരമായ മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത് എന്ന് നോക്കാം. സാമ്പത്തികം കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലയിലും ഉള്ള മാറ്റങ്ങള്‍ നിങ്ങളെ എത്രത്തോളം ഗുണപരമായി ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. ലക്ഷ്മിദേവിയുടെ അനുഗ്രഹം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
അത് മാത്രമല്ല ത്രിഗ്രഹി യോഗമാണ് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നത്. ഇതില്‍ ഭാഗ്യത്തിന്റെ പിന്തുണയാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ നേട്ടങ്ങളും അനുകൂലമായ മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ത്രിഗ്രഹി യോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണപരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. ജോലിസ്ഥലത്ത് പുരോഗതി തേടി എത്തുന്നു. ഭാവിയില്‍ ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം സന്തോഷം നിറഞ്ഞ മാറ്റങ്ങള്‍ തേടി എത്തുന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല മേഖലകളില്‍ നിന്ന് സാമ്പത്തിക നേട്ടം തേടി എത്തുന്നു. സര്‍ക്കാര്‍ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാന്‍ സാധിക്കുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സാധാരാണ നിങ്ങളെ ബാധിക്കുന്ന അവസ്ഥകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.ധനലാഭം നിങ്ങളെ കാത്തിരിക്കുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ഏത് കാര്യത്തിലും തേടി എത്തുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സഞ്ചാരം വളരെ അനുകൂലമായി വരുന്നു. പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാവുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. പങ്കാളിയുമായി നല്ല ബന്ധം നിലനില്ക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നത് തന്നെയാണ് ത്രിഗ്രഹി യോഗത്തിലെ പ്രത്യേകത.



Click it and Unblock the Notifications
