Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വന്‍സമ്പത്ത് തേടി എത്തും ഇന്ന്: ഹര്ഷണയോഗത്തില് തെളിയുന്നത് 4 രാശിയുടെ ഭാഗ്യം
Lucky Zodiac Signs: ഇന്ന് മേയ് 8, ഇന്നത്തെ ദിവസം പല ഗ്രഹരാശി മാറ്റങ്ങളാണ് നടക്കാന്‍ പോവുന്നത്. അവയില്‍ പലതും അനുകൂലവും പ്രതികൂലവുമായി മാറാം. പലപ്പോഴും ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മുന്നോട്ടുള്ള ഓരോ സമയവും കുറിക്കപ്പെടുന്നത്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജ്യോതിഷത്തില്‍ നിങ്ങളുടെ ജീവിതം എപ്രകാരമാണ് എന്നതിനെക്കുറിച്ച് കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. മോഹിനി ഏകാദശിയോട് അനുബന്ധിച്ച് ചില രാശിക്കാര്‍ക്ക് ഹര്‍ഷണ യോഗം നല്കുന്ന ഫലങ്ങള്‍ അവരെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്.
ജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം നാല് രാശിക്കാര്‍ക്ക് ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ ഇന്ന് പലപ്പോഴും ജോലിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ നേരിടേണ്ടി വരുന്നില്ല. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. വരുമാനത്തിന്റെ കാര്യത്തില്‍ ഇരട്ടി മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. നടക്കാത്ത പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തിലും ദാമ്പത്യത്തിലും എല്ലാം സന്തോഷവും സമാധാനവും തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. സ്വഭാവത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം ഇരട്ടിയാവുന്നു, അതിന്റെ ഫലമായി സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലും സ്വകാര്യ ജീവിതത്തിലും ഉണ്ടാവുന്നു. ജോലി ചെയ്യുന്നത് ഏത് മേഖലകളില്‍ ആണോ അതില്‍ സ്വാധീനവും വര്‍ദ്ധിക്കുന്നു. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് ധാരാളം പണം കൈയ്യില്‍ വന്ന് ചേരുന്നു. കൂടാതെ സന്തോഷത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കരിയറില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. പല കോണില്‍നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക പുരോഗതി ഇരട്ടിയാവുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും സ്വകാര്യ ജീവിതത്തില്‍ ഉണ്ടാവുന്നു. പണം ബുദ്ധിപരമായി ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്നത് തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ധനു രാശിക്കാര്‍ക്ക് ഒന്നിനുപുറകെ ഒന്നായി ലാഭകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന. പ്രശ്നങ്ങളില്‍ നിന്ന് എന്നന്നേക്കുമായി മോചനം തേടി എത്തുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സഹോദരിസഹദരന്മാരുടെ സ്നേഹം മികച്ചതായിരിക്കും. ഇതെല്ലാം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications