Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കൈവച്ചതെല്ലാം പൊന്നാകും, ഇന്ന് അത്യപൂര്‍വ്വ ഭാഗ്യം സ്വന്തമാക്കുന്ന 4 രാശി
മെയ് 24 വെള്ളിയാഴ്ച ചന്ദ്രന് വൃശ്ചിക രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപാദ തിഥിയാണ്. ഇന്നുമുതല്‍ ജ്യേഷ്ഠ മാസം ആരംഭിക്കുന്നു. ഈ ദിവസം ശിവയോഗം, സിദ്ധയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, തൃക്കേട്ട നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപംകൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ രാശിക്കാരുടെ ആഡംബരങ്ങള്‍ വര്‍ദ്ധിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം കൈവരും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം അനുകൂലമാകുകയും ലക്ഷ്മീദേവി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. മെയ് 24 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
മെയ് 24 മിഥുന രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. മിഥുന രാശിക്കാരുടെ ചില നടക്കാത്ത ആഗ്രഹങ്ങള്‍ സഫലമാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ലക്ഷ്മി ദേവിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് പണത്തിന് ഒരു കുറവും അനുഭവപ്പെടില്ല. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നോ മറ്റ് അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്നോ നിങ്ങള്‍ക്ക് പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ പുതുമ ഉണ്ടാവും.
പരിഹാരം: രാവിലെ എഴുന്നേറ്റ് വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കുക, ശ്രീ സൂക്തം പാരായണം ചെയ്യുക, താമരപ്പൂവ് സമര്‍പ്പിക്കുക.
ചിങ്ങം
മെയ് 24 ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ചിങ്ങം രാശിക്കാര്‍ എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ അഭിമാനിക്കും. നിങ്ങളുടെ ഏതെങ്കിലും ആഗ്രഹം സഫലമാകാതിരിക്കുന്നുവെങ്കില് ഭാഗ്യത്തിന്റെ സഹായത്തോടെ ഇന്ന് അതെല്ലാം പൂര്‍ത്തിയാകും. നിങ്ങളുടെ ആഗ്രഹം സഫലമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍, ബിസിനസുകാര്‍ക്ക് വലിയ ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് കരിയര്‍ ശക്തിപ്പെടുത്താനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തമായി നിലനില്ക്കും.
ദോഷപരിഹാരം: ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ പോയി ലക്ഷ്മി ദേവിക്ക് കവടി, അടക്ക, താമര, പായസം മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
വൃശ്ചികം
മെയ് 24 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. വൃശ്ചിക രാശിക്കാര്‍ക്ക് പണം ലാഭിക്കാന്‍ കഴിയും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജോലിക്കാര്‍ക്ക് ഇന്ന് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. കുടുംബത്തില്‍ എല്ലാവരുമായുമുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ നിലനില്ക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ കെട്ടി അലമാരയില്‍ സൂക്ഷിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് മെയ് 24 അനുകൂലമായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം വരുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ബന്ധത്തിന് കുടുംബത്തിന്റെ പച്ചക്കൊടി ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. നല്ല ജീവിതശൈലി സ്വീകരിക്കും, അതുവഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പോസിറ്റീവായി തുടരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ക്രമേണ ശക്തമാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞള്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
