Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ജീവിതം അടിമുടി മാറും, ഇന്ന് ശുക്രനുദിക്കുന്ന 4 രാശിക്കാര്‍
Lucky Zodiac Signs Today: ജൂലൈ 14 ഞായറാഴ്ച, ചന്ദ്രന് കന്നിരാശിക്ക് ശേഷം തുലാം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയാണ്. ഈ ദിവസം സിദ്ധയോഗം, രവിയോഗം, ശിവയോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ 4 രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ഈ രാശിക്കാര്‍ പുതിയ കാര്യങ്ങള്‍ പഠിക്കും. നല്ല സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരം കൈവരും. ജാതകത്തില്‍ സൂര്യഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും സൂര്യദേവന്റെ കൃപയാല്‍, ബഹുമാനവും സ്ഥാനമാനങ്ങളും നല്ല രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യും. ജൂലൈ 14ന് ഞായറാഴ്ച നേട്ടങ്ങള്‍ കൈവരുന്ന 4 രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ജൂലൈ 14 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാകും. മിഥുന രാശിയിലുള്ള ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കാണാനാകും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് പണം കിട്ടും, നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ സമാധാനത്തിന്റെ നിമിഷങ്ങള്‍ ചെലവഴിക്കും, മാനസിക സന്തോഷം നിലനില്ക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ലാഭകരമായ ദിവസമായിരിക്കും, ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും.
പ്രതിവിധി: ഞായറാഴ്ച രാത്രി കട്ടിലിനരികില്‍ പാല് സൂക്ഷിക്കുക, അടുത്ത ദിവസം അക്കേഷ്യ മരത്തിന്റെ ചുവട്ടില്‍ ഈ പാല് ഒഴിക്കുക.
ചിങ്ങം
ജൂലൈ 14 കന്നി രാശിക്കാര്‍ക്ക് അത്ഭുതകരമായ ദിവസമാണ്. ചിങ്ങം രാശിക്കാര്‍ സര്‍ഗ്ഗാത്മകമോ കലാപരമായതോ ആയ ജോലികളില്‍ താല്പര്യം വളരും. അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യും, ഇത് മനസ്സിനെ സന്തോഷിപ്പിക്കും. ഇന്ന് വലിയ ഇടപാടുകള്‍ ബിസിനസുകാര്‍ക്ക് വലിയ ലാഭം നല്‍കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനാകും. മഹാവിഷ്ണുവിന്റെ കൃപയാല്‍, വരുമാനത്തിന്റെ ഒഴുക്ക് നന്നായി നിലനില്ക്കും, കൂടാതെ നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
പരിഹാരം: സഫല ഏകാദശി ദിനത്തില്‍, ആല്‍മരത്തിന്റെ വേരില്‍ പാല് സമര്‍പ്പിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുക.
ധനു
ധനു രാശിക്കാര്‍ക്ക് ജൂലൈ 14 ശുഭകരമായ യോഗങ്ങളാല്‍ സന്തോഷകരമായ ദിവസമായിരിക്കും. ധനുരാശിക്കാരുടെ കുടുംബജീവിതം നാളെ മികച്ചതായിരിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പുതിയ എന്തെങ്കിലും വരുന്നതോടെ നിങ്ങള്‍ക്കിടയില്‍ സന്തോഷം വര്‍ദ്ധിക്കുകയും നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. സന്താനങ്ങളുടെ ജോലിയെക്കുറിച്ചുള്ള ആശങ്കകളും അവസാനിക്കും. മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാനാകും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
കുംഭം
ജൂലൈ 14 കുംഭം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. കുംഭം രാശിക്കാര്‍ അവരുടെ പൂര്‍ത്തിയാകാത്ത വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. ചില ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കും. പുതിയ വിഭവങ്ങള്‍ ആസ്വദിക്കാനാകും. വളരെക്കാലത്തിനുശേഷം, നിങ്ങള്‍ ചില പഴയ സുഹൃത്തുക്കളെ കാണുകയും അവരോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യും. ജീവിതപങ്കാളിയുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നെങ്കില്‍, അത് ഇന്ന് അവസാനിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, മാതാപിതാക്കളുടെ പിന്തുണ നിലനില്ക്കും.
പ്രതിവിധി: സൂര്യദേവന് വെള്ളം സമര്‍പ്പിക്കുകയും ആദിത്യ സ്തോത്രം വായിക്കുകയും ചെയ്യുക. കൂടാതെ, ഈ ദിവസം ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
