Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനി അസ്തമിച്ചിരിക്കുന്നു; ഇവര്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട, 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരം
Karma Phalam horoscope: ശനി മീനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി സ്വന്തം രാശിയായ കുംഭത്തില്‍ അസ്തമിച്ചിരിക്കുകയാണ്. ശനിയുടെ അസ്തമനം ചില രാശികളില് ദോഷകരമായി ബാധിക്കുന്നതാണ്. കര്‍മ്മത്തിന്റെ ദേവന് ശനിയായതിനാല്‍, ഈ രാശിക്കാരില്‍ ലഭിക്കുന്ന ഫലവും കുറച്ച് കടുപ്പമേറിയതാകും. എന്നാല്‍, ചില രാശിക്കാരില്‍ ശനിമൂലം അനുഭവിച്ചിരുന്ന കഷ്ടകാലവും അകലുന്നതാണ്. നാളെ മാര്‍ച്ച് ഒന്നാം തീയ്യതി 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരമായിരിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കഷ്ടകാലം അകലുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ഇടവം
ഇടവം രാശിക്കാരില്‍ വരുമാനം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്. തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ തൊഴില്‍ രംഗം ശോഭിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. മാനസിക പ്രയാസങ്ങള്‍ കുറയുന്നതാണ്. പ്രണയ സാഫല്യം ഉണ്ടാകുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ പണം വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ കുറച്ചധികം സൂക്ഷിക്കുക. പല പ്രതിസന്ധികളും നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാകാന്‍ സാധ്യത. ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുക. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. പങ്കാളി നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതായിരിക്കും.
കന്നി
കന്നിയിലും ശനി കടുപ്പിക്കുന്നതായിരിക്കും. അതിനാല്‍ പെരുമാറ്റം ശ്രദ്ധിക്കുക. മോശം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ശ്രദ്ധാപൂര്‍വ്വം പണം ചിലവഴിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാനും ശ്രദ്ധിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ അമിതമായി വിശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് വിദ്യയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാത്ത ദിവസമായിരിക്കും നാളെ. പുതിയ കാര്യങ്ങള്‍ പഠിക്കാനും, മനസ്സിലാക്കാനും സാധിക്കുന്നതാണ്. സൗഹൃദങ്ങള്‍ ഉണ്ടാകുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. ജീവിതത്തില്‍ നേട്ടം നല്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സ് ചെയ്യാനുള്ള പദ്ധതികള്‍ രൂപീകരിക്കും. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയും.
ധനു
ആരോഗ്യം ശ്രദ്ധിക്കുക. പണം അമിതമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത് നല്ലതായിരിക്കും. അമിതമായി മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കുംഭം
കുംഭം രാശിയില്‍ സമ്മിശ്രഫലം അനുഭവപ്പെടും. അതിനാല്‍ എല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ പരിശ്രമിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാതിരിക്കുക.
മീനം
ചില കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
