Latest Updates
-
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ! -
കത്തുന്ന വെയിലത്ത് ഗർഭിണികൾക്ക് എന്ത് സംഭവിക്കും? ഈ കരുതൽ ജീവൻ രക്ഷിക്കും! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും!
നാളെ ഭാഗ്യംകൊണ്ട് അമ്മാനമാടാന്‍ പോകുന്നത് 5 രാശിക്കാര്‍; അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം
Karma Phalam: പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ്. നാളെ മാര്‍ച്ച് മൂന്നാം തീയ്യതി 5 രാശിക്കാര്‍ക്ക് ഭാഗ്യകാലമായിരിക്കും. ഇവരില്‍ കര്‍മ്മഫലം ശുഭകരമായിരിക്കും. ശനിയുടെ സ്ഥാനം ഇവര്‍ക്ക് തൊഴില്‍ രംഗത്തും ബിസിനസ്സിലും നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നതാണ്. അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം.

മേടം
മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വ്യക്തി ബന്ധങ്ങളില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സ് വിപുലീകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. ദാമ്പത്യത്തില്‍ പങ്കാളിയ്ക്കുവേണ്ടി സമയം ചിലവഴിക്കാന്‍ സാധിക്കും. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്നതായിരിക്കും. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാനും ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബന്ധങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതായിരിക്കും. ബിസിനസ്സുകാര്‍ക്ക് അവരുടെ ഉല്പന്നങ്ങളെകുറിച്ച് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. കുടുംബാംഗങ്ങളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത.
കര്‍ക്കിടകം
ജോലി സ്ഥലത്ത് അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. രാഷ്ട്രീയകാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതായിരിക്കും.
ചിങ്ങം
മനസ്സിനെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യത ഇല്ലാത്ത ദിവസമായിരിക്കും നാളെ. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ വ്യക്തി ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. കുടുംബത്തിലെ മറ്റൊരു അംഗത്തിന് ജോലി ലഭിക്കാന്‍ സാധ്യത. കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ സാധിക്കുന്നതാണ.് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും.
തുലാം
വ്യക്തി ജീവിതത്തില്‍ അനവധി നേട്ടങ്ങള്‍ തുലാം രാശിക്കാരെ കാത്തിരിക്കുന്നു. ജോലി സ്ഥലത്തെ എതിരാളികളെ സ്വന്തം കഴിവുകൊണ്ട് വീഴ്ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആത്മധൈര്യവും വിശ്വാസവും വര്‍ദ്ധിക്കുന്നതാണ്. ലാഭത്തില്‍ ബിസിനസ്സ് നടത്താന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
ബിസിനസ്സില്‍ പ്രാവര്‍ത്തികമാക്കുന്ന പുതിയ തന്ത്രങ്ങള്‍ ഫലം കാണുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്തെടുക്കുന്നത് ഉയര്‍ച്ചയിലേയ്ക്ക് നയിക്കുന്നതാണ്. സാമൂഹിക തലത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നാതയിരിക്കും.
ധനു
കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാട് കുറയുന്ന ദിവസമായിരിക്കും നാളെ. തൊഴിലില്ലാത്തവര്‍ ജോലിക്കായി പരിശ്രമിക്കുക. വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയുടെ പ്രതീക്ഷയ്ക്കൊത്ത് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്.
മകരം
വ്യക്തി ബന്ധങ്ങളില്‍ കുറച്ച് ജാഗ്രത പാലിക്കുന്നത് നല്ലതാണ്. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സില്‍ വരുത്തുന്ന ചെറിയ അശ്രദ്ധകള്‍ നഷ്ടത്തിലേയ്ക്ക് നയിക്കാം. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
ജോലി സ്ഥലത്ത് ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരെ നാളത്തെ ദിവസം തേടി എത്തുന്നതായിരിക്കും. രാഷ്ട്രീയ ബന്ധങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് പുതിയ ജോലിക്കായുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സമൂഹത്തില്‍ വില ലഭിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജോലി ഭാരം കുറയുന്നതായിരിക്കും. സന്തേഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications