Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
രവിയോഗം, ഗജകേസരി യോഗം, സര്വ്വാര്ത്ഥസിദ്ധിയോഗം; രാജയോഗം കൊടികുത്തി വാഴും ഇന്ന് മുതല്‍ 48 മണിക്കൂര്‍
വരുന്ന നാല്പ്പത്തെട്ട് മണിക്കൂറില്‍ ഉണ്ടാവുന്ന ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നിങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്നത് ഓരോ ദിവസത്തേയും ഫലത്തെ അനുസരിച്ചാണ് നില്‍ക്കുന്നത്. രവിയോഗം, ഗജകേസരിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം എന്നിവയാണ് രൂപം കൊള്ളുന്ന രാജയോഗങ്ങള്‍.
ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്ന സമയമാണ്. ഭാഗ്യക്കൊടുമുടിയേറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യവും സാമ്പത്തികവും കരിയറും എല്ലാം തന്നെ മികച്ച് നില്‍ക്കുന്നതാണ് വരുന്ന 48 മണിക്കൂര്‍.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മുന്നേറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും. കൂടാതെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയത്തിലെത്തുന്നു. പദ്ധതികളെല്ലാം തന്നെ ആഗ്രഹിക്കുന്നത് പോലെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബഹുമാനവും അംഗീകാരവും തേടി എത്തുന്നു. മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസങ്ങളാണ് അടുത്ത 48 മണിക്കൂറില്‍ സംഭവിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

തുലാം
വ്യാഴാഴ്ച തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യമുണ്ടാകുന്ന സമയമാണ് വരാനിരിക്കുന്ന ഓരോ മികച്ച മാറ്റങ്ങളുടേയും തുടക്കം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ദൂരയാത്ര നടത്തുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. അതെല്ലാം തന്നെ അനുകൂല ഫലങ്ങളും നല്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയിക്കുകയും ജീവിതം മികച്ച വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു എന്നതാണ് സത്യം.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന 48 മണിക്കൂര്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. കൂടാതെ കരിയറുമായി ബന്ധപ്പെട്ട് അനുകൂല നേട്ടങ്ങള്‍ തേടി എത്തും. പങ്കാളിത്തത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസ് പുതിയതായി തുടങ്ങുന്നതും അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നത് തന്നെയാണ് വരുന്ന രാജയോഗം നല്കുന്ന മികച്ച ഫലവും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വരുന്ന 48 മണിക്കൂറുകള്‍ ഗുണകരമായ പല മാറ്റവും തേടി എത്തുന്നു. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. സാമ്പത്തിക ലാഭം തേടി എത്തുന്നതിനാല്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ജീവിതത്തിലെ സന്തോഷത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് ഉള്ളയോഗം കാണുന്നു. മത്സരപ്പരീക്ഷകളില്‍ വലിയ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് എല്ലാ കാര്യത്തിലും വിജയവും സന്തോഷവും ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications