Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
കണ്ണടച്ച് തുറക്കും മുന്‍പ് സൗഭാഗ്യങ്ങള്‍ക്ക് നടുവില്‍ ഇവര്‍: കാത്തിരിക്കുന്ന മഹാഭാഗ്യം ഇവയെല്ലാം
ഇന്നത്തെ ദിവസത്തെ ഭാഗ്യ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അവയെല്ലാം തന്നെ നിങ്ങളുടെ ഭാഗ്യത്തെ മികച്ചതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളുമാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും എല്ലാം മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ ചിലരുണ്ട്.
ജീവിതത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ് എന്ന് നമുക്കറിയാം. അതില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നോക്കാം. ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ നിങ്ങള്‍ ആരൊക്കെയുണ്ട് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കൈ നിറയെ ഭാഗ്യം തേടി എത്തുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ഇന്നത്തെ അസ്തമയത്തോടെയാണ് നിങ്ങളുടെ സമയം തെളിയുന്നത് എന്നതാണ് സത്യം. അനുകൂലമായി മാറുന്ന പല നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ ഉത്തരവാദിത്വ ബോധം വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. ജീവിതത്തില്‍ എടുക്കേണ്ട പ്രധാന തീരുമാനങ്ങളെല്ലാം തന്നെ എടുക്കേണ്ട സമയമാണ് ഇന്നത്തെ ദിവസം. അതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏത് കാര്യത്തിനും പ്രോത്സാഹനം കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു. ആരോഗ്യത്തോടെ എല്ലാം കൈകാര്യം ചെയ്യുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നതിനും യോഗം കാണുന്നു. പണംകൈനിറയെ നിങ്ങളെ തേടി എത്തുന്നു. പ്രതിസന്ധികളില്‍ നിന്നെല്ലാം എന്നന്നേക്കുമായി പരിഹാരം കാണുന്നതിനും സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല നിങ്ങളുടെ രാശിയില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാലും മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതു മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്നത്തേത്. അതിന് കാരണം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് തന്നെയാണ്. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലൂടെ എത്തിക്കുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ്. നേരത്തെ തയ്യാറാക്കിയ എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് ജോലിയില്‍ നിന്നും ലഭിക്കുന്നു. സാമ്പത്തിക നിക്ഷേപങ്ങളും ഇരട്ടിയാവുന്നു.



Click it and Unblock the Notifications
