Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
കാത്തിരിക്കുന്ന സൗഭാഗ്യത്തില്‍ കണ്ണ് മഞ്ഞളിക്കും, ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ?
Lucky Zodiac Signs: ഇന്നത്തെ രാശിഫലം നോക്കിയാല്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അല്പം കൂടുതല്‍ നേട്ടങ്ങളും ഭാഗ്യവും കാത്തിരിക്കുന്നുണ്ട്. അതില്‍ നിങ്ങള്‍ പലപ്പോഴും മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യം എന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൂടുതലായി കാത്തു വെച്ചിരിക്കുന്നത് എന്നതാണ്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളാണ് ചില രാശിക്കാരില്‍ കാത്തു വെച്ചിരിക്കുന്നത്.
സമ്പൂര്‍ണ രാശിഫലത്തില്‍ ഭാഗ്യം നിറയുന്ന ചില രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം. കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവരുടെ ഭാഗ്യം തിളങ്ങുന്നു. സമ്പത്ത് ഇരട്ടിയാവുന്നു, ജോലിയില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു, തുടങ്ങി നിരവധി കാര്യങ്ങളാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്. എന്തൊക്കയാണ് ഓരോ രാശിക്കാരിലും ഭാഗ്യം നല്‍കുന്നത് എന്ന് നോക്കാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ തിളങ്ങുന്നതിനുള്ള സമയമാണ്. പലപ്പോഴും ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സ്ഥിരത ഓരോ കാര്യത്തിലും ഉണ്ടാവുന്നു. ഭാഗ്യം ഇവരെ എല്ലാ കാര്യത്തിലും തുണയ്ക്കുകയും ചെയ്യുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവുന്നു.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
നിങ്ങള്‍ കന്നി രാശിക്കാരനായ വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പലപ്പോഴും ശ്രദ്ധയും അര്‍പ്പണ ബോധവും കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം എന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും യോഗം കാണുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. പലപ്പോഴും നിങ്ങളുടെ ക്ഷമയും സ്ഥിരോത്സാഹവും വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യത്തിന്‍െ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിക്ഷേപങ്ങള്‍ പൂര്‍ണ ഫലം നല്‍കും. സാമ്പത്തിക സ്ഥിതിയുടെ എല്ലാ മാറ്റങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനാല്‍ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാക്കുന്നു. നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ എല്ലാം തന്നെ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള ഊര്‍ജ്ജം നല്കുന്നു. ഇന്നത്തെ ദിവസത്തെ പ്രത്യേകത തന്നെ ഭാഗ്യം കൊണ്ട് വരുന്നു എന്നതാണ്.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ ഇന്ന് കൂടുതല്‍ മാറ്റങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്. ശ്രദ്ധയോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ സംഭവിക്കുന്നത് ഇന്നത്തെ ദിവസമായിരിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷത്തിലാറാടുന്ന ദിവസമാണ് ഇന്ന്. അത് നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്കും എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലാവസ്ഥകള്‍ ഇരട്ടിയാവുന്ന സമയമാണ്.



Click it and Unblock the Notifications
