Latest Updates
-
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
ആയുഷ്മാന്‍ യോഗത്തില്‍ ആരും കൊതിക്കും സൗഭാഗ്യങ്ങള്‍: ഇന്നത്തെ അസ്തമയത്തില്‍ ഭാഗ്യക്കൊടുമുടിയേറുന്നവര്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് 12 രാശിക്കാരിലും എപ്രകാരം മാറ്റങ്ങള്‍ വരുത്തുന്നു എന്നത് പലരും ഉറ്റുനോക്കുന്നതായിരിക്കും. എന്നാല്‍ ഇന്ന് ഉദയത്തിന് ശേഷം ആയുഷ്മാന്‍ യോഗം ഫലത്തില്‍ വന്നിരിക്കുകയാണ്. അതും ചതയം നക്ഷത്രത്തില്‍ ആയുഷ്മാന്‍ യോഗം തേടി എത്തിയിരിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ഒരു ദിവസം കൊണ്ട് സംഭവിക്കുന്നു. ഇന്നത്തെ ദിവസം മുഴുവന്‍ ചന്ദ്രന് കുംഭം രാശിയിലായിരിക്കും സ്ഥിതി ചെയ്യുന്നത്.
ഇന്ന് മഹാദേവന്റെ ദിവസമാണ്, ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. അതില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യവും വ്യക്തതയും ഏത് കാര്യത്തിനും ഉണ്ടാവുന്നു. കൂടാതെ പല കാര്യങ്ങളിലും കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. യാത്ര നടത്തുന്നതിന് യോഗം കാണുന്നു. അത് കൂടാതെ പല വിധത്തിലുള്ള ആശയവിനിമയങ്ങളും മികച്ചതായി നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്തെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുമാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരതയുണ്ടാവുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ പല വിധത്തിലുള്ള ദിനചര്യകളില്‍ നിങ്ങള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പലകാര്യങ്ങളിലും നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സഹോദരരുമായുള്ള ബന്ധം മികച്ചതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആയുഷ്മാന്‍ യോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ വളരെ ധീരമായ ചുവട് വെപ്പുകള്‍ നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളും ഒരു തരത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല മികച്ച് നില്‍ക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിരത നിലനില്‍ക്കുന്ന ഒരു ദിവസം തന്നെയാണ് ചതയത്തില്‍ രൂപം കൊള്ളുന്ന ആയുഷ്മാന്‍ യോഗം നല്‍കുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. പലപ്പോഴും വൈകാരികമായ മാറ്റങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ വളരെയധികം സ്വാധീനം ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നത് തന്നെയാണ് ഇന്നത്തെ ദിവസം നമുക്ക് കാണിച്ച് തരുന്നത്. വ്യക്തിപരമായ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. എല്ലാ തരത്തിലും പോസിറ്റീവ് മാറ്റങ്ങളില്‍ തിളങ്ങുന്ന സമയമാണ് എന്നതാണ് മീനം രാശിക്കാര്‍ക്ക് ഇന്നത്തെ പ്രത്യേകത



Click it and Unblock the Notifications
