Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ഇന്ന് പ്രപഞ്ച ശക്തികളുടെ സംയോജനം: മൂന്ന് രാശിക്കാര്‍ക്ക് നല്ലകാലം തെളിഞ്ഞു
ഇന്നത്തെ രാശിഫലത്തില്‍ ഭാഗ്യം ചില രാശിക്കാര്ക്കൊപ്പമായിരിക്കും. അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നതിനും ചില രാശിമാറ്റങ്ങള്‍ കാരണമാകുന്നു. ഓരോ ദിവസത്തേയും നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ തീരുമാനിക്കുന്നത് ഇത്തരത്തിലുള്ള രാശിമാറ്റമായിരിക്കും. ഓരോ ദിവസത്തേയും മാനസികാവസ്ഥ മുതല്‍ നമ്മുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കുന്നത് പ്രപഞ്ചത്തില്‍ നടക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ തന്നെയാണ്. ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ ഭാഗ്യം തലക്ക് മുകളില്‍ നില്ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങളെന്നും നമുക്ക് നോക്കാവുന്നതാണ്.
കരിയര്‍, ധനം, ജോലി, ദാമ്പത്യം തുടങ്ങി നിരവധി മേഖലകളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ മാനസികാരോഗ്യത്തേയും എടുക്കുന്ന തീരുമാനത്തെ വരെ സ്വാധീനിക്കുന്നു. എന്നാല്‍ ഇന്നത്തെ ദിവസം അതിന് കാരണമാകുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഭാഗ്യത്തെ കണക്കാക്കുന്നതിന് ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാരാണ് മികച്ച് നില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം (ഏപില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതി തേടി എത്തുന്നു. കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നു. പുരോഗതിയും സാമ്പത്തിക നേട്ടവും തന്നെയാണ് ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ നിങ്ങളെ സഹായിക്കുന്നതും. കഠിനാധ്വാനത്തിന് അനുസരിച്ച് ഫലം നല്‍കുന്നതിന് സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. നേട്ടങ്ങള്‍ പല വിധത്തിലാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. നിങ്ങളുടെ സഹജാവബോധത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നതും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. പുതിയ ബിസിനസ് ആരംഭത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മിഥുനം (മേയ് 21 -ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നിരവധിയാണ് ഉണ്ടാവുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക മാറ്റങ്ങളെ അനുകൂലമാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് ഇന്നത്തെ ദിവസമാണ്. സന്തോഷത്തോടെ നിങ്ങളുടെ ജീവിതത്തില്‍ ദാമ്പത്യമാറ്റങ്ങളും സംഭവിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് ഇന്ന് മാനസികമായി വളരെയധികം അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയായിരിക്കും. വ്യക്തമായി മനസ്സിലാക്കി മാത്രമേ ഇവര്‍ ഇന്നത്തെ ദിവസം ഏത് കാര്യത്തിലും ഇടപെടുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ ഭാവി ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല എന്നതും ഇന്നത്തെ പ്രത്യേകതയാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ ഭാഗ്യം നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് മുതലങ്ങോട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനും അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കുന്നു ധനു രാശിക്കാര്‍ക്ക്. ലോകം മുഴുവന്‍ നിങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി നിങ്ങളോടൊപ്പം നില്ക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഇന്നത്തോടെ അവസാനം കുറിയ്ക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications