Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചവിട്ടി നില്ക്കും ഭൂമി പോലും സ്വന്തമാക്കാന്യോഗം; ഇന്നൊരു ദിവസത്തില്‍ തലവിധി മാറുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവാം. ഭാഗ്യ രാശിക്കാരില്‍ കാത്തിരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ്, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇന്നത്തെ ദിനം നിങ്ങളുടെ ഭാഗ്യം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നൊരു ദിവസത്തിലാണ് ഭാഗ്യമുദിക്കുന്നത്. ഇത് നിങ്ങളില്‍ ഇരട്ടി ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ഇന്നത്തെ ദിവസത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ എത്രത്തോളമാണ് എന്നതിനെക്കുറഇച്ച് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു ഭാഗ്യം ഇവരെ തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. മുതിര്‍ന്നവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ അംഗീകരിക്കുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികമായി നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികവും വൈകാരികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നതെന്തും അത് പൊന്നായാലും പണമായാലും കൈയ്യിലെത്തുന്നു. കൂടാതെ ബാങ്ക് സംബന്ധമായ ഇടപാടുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കടങ്ങള്‍, ബാധ്യത എന്നിവയെല്ലാം ഇല്ലാതാവുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്നത്തെ ദിവസം

മകരം
മകരം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദൃഢനിശ്ചയത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി മാറ്റം സംഭവിക്കുന്നു. നീക്കങ്ങള്‍ കൃത്യമായതിനാല്‍ ഫലങ്ങളും അതനുസരിച്ച് ലഭിക്കുന്നു. കരിയറിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ അനുസരിച്ച് ഇരട്ടി മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശനി-ചന്ദ്ര സ്വാധീനത്താല്‍ വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സര്‍ഗ്ഗാത്മകത, ആശയവിനിമയം, വ്യക്തിപരമായ നേട്ടങ്ങള്‍, ഉയര്‍ച്ച എന്നിവക്ക് ഏറ്റവും അനുകൂല സമയമാണ് ഇന്നത്തെ ദിവസം. സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നു. പല കോണില്‍ നിന്നും പിന്തുണയും വിജയവും ലഭിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ കൈവെള്ളയില്‍ എല്ലാം വന്നു ചേരുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇരട്ടിയായി വര്‍ദ്ധിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതിനെക്കുറിച്ച് പഠിക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നതിനാല് അത് മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
