Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലക്ഷ്മി - കുബേര സാന്നിധ്യം നിഴല്‍ പോലെ കൂടെ: ഇന്നത്തെ ദിവസം ഉയര്‍ച്ചയുടെ പടികള്‍ കയറുന്നവര്‍
ഇന്നത്തെ ദിവസത്തെ ഭാഗ്യരാശിക്കാരെക്കുറിച്ച് പറയുമ്പോള്‍ അത് ഓരോരുത്തരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം എന്നത് പലരും അറിയാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വേദജ്യോതിഷ പ്രകാരം ലക്ഷ്മി കുബേര സാന്നിധ്യമുള്ള ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം ഇന്നത്തെ ദിവസം നിറയുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും ഇന്നത്തെ ദിവസം ഇവരില്‍ മാറ്റം കൊണ്ട് വരുന്നു.
സമ്പത്തും, കരിയറും, ദാമ്പത്യവും, ഐശ്വര്യവും എല്ലാം ഇന്നത്തെ ദിവസം ഇനി പറയുന്ന രാശിക്കാരില്‍ നിറയുന്നു. അതിനായി കുബേര ലക്ഷ്മി സാന്നിധ്യം ഇവര്‍ക്കൊപ്പം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഈ ദിവസം നിങ്ങള്‍ക്ക് സാധിക്കുന്നു. ആരൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. അതനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. കുബേരന്റെ അനുഗ്രഹം ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ കടങ്ങളെല്ലാം വീട്ടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ജോലിയില്‍ അംഗീകാരവും അര്‍ഹിക്കുന്ന പ്രതിഫലവും ലഭിക്കുന്നു. ഇത് കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും പുതിയ വ്യാപാരം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് അനുകൂല സമയമാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമായതിനാല്‍ അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ അത് കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മാറി മറിഞ്ഞ് വരുന്നതിനാല്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഒരുപോലെ ഉണ്ടാവുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുമാനം ഇരട്ടിയാവുന്നു. കൂടാതെ നിരവധി പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിലും നിങ്ങള്‍ മുന്നില്‍ നില്ക്കുന്നു. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമല്ല. അത് കുടാതെ പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. കുബേരന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും കൊണ്ട് വരുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

കുംഭം
കുംഭം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. പല കാര്യത്തിലും നിങ്ങളുടെ ജീവിതം അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നതിനാല്‍ അത് നിങ്ങളില്‍ ഗുണകരമായ പല നേട്ടങ്ങളിലേക്കും എത്തിക്കുന്നു. ലക്ഷ്മിയും കുബേരനും ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന തരത്തിലേക്ക് മാറുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.
മീനം
മീനം രാശിക്കാരില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതി അനുസരിച്ച് വരുമാനവും ഇരട്ടിയാവുന്നു. ഇതെല്ലാം ഇന്നത്തെ ദിവസത്തെ മൊത്തത്തില്‍ ഗുണകരമാക്കി മാറ്റും.



Click it and Unblock the Notifications

