Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ആഴ്ച്ചത്തുടക്കത്തില് സര്വ്വാര്ത്ഥസിദ്ധിയോഗം: സര്വ്വഭസൗഭാഗ്യത്തില് കണ്ണ് മഞ്ഞളിക്കുന്നവര്‍
ഇന്നത്തെ ദിവസം ഭാഗ്യം കൂടെ നില്ക്കുന്ന ചില രാശിക്കാരുണ്ട്. അതിലുപരി ചന്ദ്രന് തുലാം രാശി വിട്ട് ഇന്ന് വൃശ്ചികത്തിലേക്ക് പ്രവേശിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അതിലുപരി ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളേയും കൊണ്ട് വരുന്നു. ഇന്നത്തെ ദിവസം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഫലത്തില്‍ വരുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ നിഴലില്‍ നിങ്ങള്‍ക്ക് പല ഭാഗ്യവും തേടി എത്തുന്നു എന്നതാണ് സത്യം.
മികച്ച ദിവസമായി ചില രാശിക്കാരെ കണക്കാക്കുന്ന ദിവസമാണ് ഇന്ന്. അതില്‍ ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് പലര്‍ക്കും അറിയില്ല. എങ്കിലും ഇന്നത്തെ ദിവസം ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായാരിക്കും. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. അതെല്ലാം തന്നെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങളെ സഹായിക്കുന്നു. ആരോഗ്യം മികച്ചതാവുന്നതിനാല് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിരതയും ലഭിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സ്നേഹവും കരുതലും ലഭിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തികമായി ഏറ്റവും അനുകൂലമായി നില്ക്കുന്ന സമയമായതിനാല്‍ അതെല്ലാം നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല നിമിഷങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്നു. ആരോഗ്യപരമായും നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. സാധാരണ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുള്ള ഒരു പ്രവണത വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച് നില്ക്കുന്ന സമയമാണ് എന്നതിനാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങളിലേക്ക് എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി വരുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
