Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഗജകേസരിയോഗം: 24 മണിക്കൂറില്‍ 24 വര്‍ഷത്തെ ഫലം തരും രാജയോഗം ഇടവമുള്പ്പടെ 5 രാശിക്ക്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അതിലുപരി നിരവധി രാജയോഗങ്ങള്‍ കൊണ്ട് നിറയുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം എന്നതാണ് സത്യം. ഗജകേസരി യോഗം, സുനഭാ യോഗം, കാലയോഗം തുടങ്ങി നിരവധി ശുഭയോഗങ്ങള്‍ ഇന്നത്തെ ദിവസം രൂപം കൊള്ളുന്നു. ഇതെല്ലാം തന്നെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത ഗജകേസരി യോഗം രൂപം കൊള്ളുന്നു എന്നത് തന്നെയാണ്. നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമാവുന്നതിലൂടെ വിഷ്ണു ഭഗവാന്റെ അനുഗ്രഹവും തേടി എത്തുന്നു. മേയ് 22 അതായത് വ്യാഴാഴ്ചയായ ഇന്ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി യോഗം ഫലം നല്‍കുന്നത്, എന്തൊക്കെയാണ് സംഭവിക്കുന്നത്.

ഇടവം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും അനുഗ്രഹത്താല്‍, ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജോലിയില്‍ പുരോഗതിയും സന്തോഷവും സമാധാനവും തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു. ആരോഗ്യത്തിലും മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടാവുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നതിനും സാമ്പത്തിക തടസ്സങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും അവര്‍ക്ക് സാധിക്കുന്നു. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും നിങ്ങളെ തേടി എത്തുന്നു.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രതീക്ഷിച്ചതിലും ലാഭമാണ് പല കാര്യങ്ങളിലും നിങ്ങളെ കാത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വെല്ലുവിളികള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ജോലിയില്‍ പ്രശസ്തിയും സന്തോഷവും അംഗീകാരവും തേടി എത്തും. ബിസിനസ് വ്യാപിപ്പിക്കുന്നതിനും അത് വഴി സന്തോഷവും സാമ്പത്തിക അടിത്തറയും ഉറപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹ ജീവിതത്തിലും സന്തോഷവും സമാധാനവും ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന ദിവസമാണ് ഇന്ന്. സാഹസികമായ പല കാര്യങ്ങളും തീരുമാനിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. അതെല്ലാം തന്നെ വിജയത്തിലേക്കും എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും തേടി എത്തുന്നു. പ്രണയബന്ധം കൂടുതല്‍ ശക്തമാവുന്നു. ആരോഗ്യ കാര്യങ്ങളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്ത് നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത.
മീനം
വ്യാഴാഴ്ച ദിനമായ ഇന്നത്തെ ദിവസം ഗജകേസരി യോഗഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും അപൂര്‍ണമായ ജോലി പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ വിജയം തേടി എത്തുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ അതെല്ലാം തന്നെ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. എല്ലാ മേഖലയിലും നിങ്ങളെ തേടി വിജയം എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
