Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കൈയ്യിലെത്തും ഓരോ നാണയവും ഇരട്ടിയാവും: ബുധാദിത്യ രാജയോഗം ഇന്ന് തെളിഞ്ഞ് തെളിഞ്ഞ് വരും ഇവര്‍ക്ക്
Lucky Zodiac Signs: ഇന്നത്തെ രാശിഫലം നിങ്ങളുടെ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. എന്നാല്‍ അതില്‍ നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം. ശുക്ലപക്ഷത്തിലെ തൃതീയ തിഥിയാണ് ഇന്ന് വരുന്നത്. പുണര്‍തം നക്ഷത്രമാണ് ഇന്നത്തെ നക്ഷത്രങ്ങളെ സ്വാധീനിക്കുന്നത്. ഈ ദിനത്തില്‍ ചില രാജയോഗങ്ങളും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഇന്നത്തെ ദിവസം എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
ഇന്ന് രവിയോഗവും ബുധാദിത്യ രാജയോഗവും അതോടൊപ്പം തന്നെ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും രൂപം കൊള്ളുന്നു. ഇത് നിങ്ങൡ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. ദാമ്പത്യത്തിലും സാമ്പത്തിക നേട്ടങ്ങളിലും ഇവര്‍ ഇന്നത്തെ ദിവസം മുന്നിട്ട് നില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇന്നത്തെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കുന്നവര്‍ക്ക് അത് ഇരട്ടി ലാഭവും കൊണ്ട് വരുന്നു. ആരേഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു, സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മേടം
യോഗമനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ളതായിരിക്കും. രണ്ട് രാജയോഗവും നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. നിയമപരമായുണ്ടാവുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു പല കാര്യങ്ങളും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷകരമായ ജീവിതം ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ചിലവാക്കുന്ന ഓരോ നാണയത്തിനും ഇരട്ടിയായി തിരിച്ച് കിട്ടുന്നു. സന്തോഷം അലയടിക്കുന്ന ഓരോ മിനിറ്റുമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഇടവം
സമ്പത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതം മികച്ചതായതിനാല്‍ അത് പല വിധത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും അടുപ്പവും നിലനില്ക്കും. രാജയോഗ സമാനമായതിനാല്‍ ജീവിതം ഉയരങ്ങളിലേക്ക് കുതിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങളെ പൂര്‍ണമായും കൈവരിക്കുന്നതിന് സാധിക്കുന്നു.

മിഥുനം
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസത്തില്‍ ബുധാദിത്യ രാജയോഗം നല്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. സമ്പത്തിലാറാടുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി മാറുന്നതിനാല്‍ ജീവിതം തന്നെ നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. ജീവിതത്തില്‍ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനുള്ള വഴി നല്കുന്നു.
മിഥുനം
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും മികച്ച ഒരു ദിനമായി ഇന്നത്തെ ദിവസം കണക്കാക്കുന്നു. കൂടാതെ ബിസിനസില്‍ ലാഭങ്ങള്‍ ഇരട്ടിയാവും. എല്ലാ കടവും ബാധ്യതകളും ഇല്ലാതാവുന്ന ഒരു ആഴ്ച കൂടിയാണ് വരുന്നത്. ജീവിതത്തിലെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെല്ലാം തന്നെ സുഗമമായി മുന്നോട്ട് പോവുന്നു.



Click it and Unblock the Notifications

