Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മണിക്കൂറുകള്‍ നില്ക്കുന്ന ഗജകേസരി യോഗം: ധനം വാരിയെടുക്കാം, ഇന്നൊരു ദിവസത്തില്‍ ഭാഗ്യക്കൊടുമുടിയേറും രാശി
ഇന്നത്തെ ദിവസം ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മുന്നോട്ട് പോവാന്‍ സാധിക്കുന്നത്. ഇത് അനുകൂലവും ഗുണപ്രദവുമായ സമയമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതിന് കാരണമാകുന്നത് പലപ്പോഴും ഗജകേസരി യോഗമാണ്. ഗജകേസരി യോഗഫലമായി ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്ന രാശിക്കാരുണ്ട്.
നിങ്ങളുടെ ഇന്ന് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തികം, കരിയര്‍, ദാമ്പത്യം,ജോലി എന്നിങ്ങനെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു ദിനമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഇന്നത്തെ ദിവസത്തെ ഭാഗ്യരാശിക്കാരെക്കുറിച്ചും ഗജകേസരി യോഗത്തെക്കുറിച്ചും വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ഗജകേസരി യോഗം ഇവരുടെ തലയ്ക്ക് മുകളില്‍ ഉദിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല. അത്രയധികം ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനും സന്തോഷത്തിലൂടെ എല്ലാ കാര്യവും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഇന്നത്തെ ദിവസം, പണം കൊണ്ട് അമ്മാനമാടുന്നതിനുള്ള യോഗം വരെ ഇവര്‍ക്കുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ തലയ്ക്ക് മുകളില്‍ രാജയോഗം ഉദിച്ച് നില്‍ക്കുകയാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും പല കാര്യങ്ങള്‍ക്കും ധൈര്യം വന്നു ചേരുന്നു. അത് കൂടാതെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്ന ഗുണപരമായ ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഓരോ മിനിറ്റിലും വര്‍ദ്ധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നത് തന്നെയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകതയും. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹങ്ങളില്‍ ഉറച്ച് നില്ക്കുന്നതിനാല് അത് പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. കരിയറില്‍ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ യോഗം കാണുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല ജീവിതത്തിലെ നല്ല ദിവസങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ഇന്നത്തെ ദിവസം സാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് ഇന്നത്തെ ദിവസം. കൂടാതെ ജീവിതം തന്നെ മാറി മറിയുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാജയോഗത്തിന്റെ എല്ലാ ഫലങ്ങളും അനുഭവത്തില്‍ വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. വരുമാനം ഇരട്ടിയാവുന്നു. നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങളൊന്നും ഉണ്ടാക്കുന്നില്ല. കൂടാതെ പാരമ്പര്യമായി ലഭിച്ചിരുന്ന സ്വത്ത് സ്വന്തമാവുന്നു. കരിയറില്‍ ഉയര്‍ച്ചയും ജോലിയില്‍ നിരവധി അവസരങ്ങളും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
