Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ഒക്ടോബര്‍ 16 നിസ്സാരമല്ല: എല്ലാ സൗഭാഗ്യവും ഇവരെ തേടി ഇങ്ങോട്ട് വരും ദിനം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ കാത്തിരിക്കുന്നു. അതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ കൂടെയുള്ള ചില രാശിക്കാരുണ്ട്. സമ്പത്തും, കരിയറും, കുടുംബവും, ജോലിയും എല്ലാം ഇവരില്‍ മികച്ച് നില്ക്കുന്നു. അത് ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം. അതിലുപരി ഗ്രഹങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായി മാറാം. എന്നാല്‍ ജ്യോതിഷ പ്രകാരം ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.
പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ നിറയുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. മാറ്റങ്ങളിലേക്ക് എത്തുന്നതിനാല്‍ ഭാഗ്യം നിങ്ങളെ തേടി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഗുണപരമായ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും വ്യക്തിജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അവസാനിക്കാത്ത ഭാഗ്യത്തിന്റെ തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടവും അംഗീകാരവും തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷകരമായ മാറ്റങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ജോലിയിലെ നിങ്ങളുടെ ഉയര്‍ച്ച മുന്നോട്ടുള്ള ജീവിതത്തിലും സന്തോഷകരമായ സാഹചര്യം ഉണ്ടാക്കുന്നു. അംഗീകാരത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ നേട്ടങ്ങള്‍ തെളിയിക്കപ്പെടുന്ന ഒരു ദിവസം കൂടിയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്നതിന് അവസരം ലഭിക്കുന്നു. ബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. മികച്ച ബന്ധമാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം മുതല്‍ തുടക്കമിടുന്നു. പുതിയ ആശയങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ഗ്രഹമാറ്റം നിമിത്തം സംഭവിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സന്തോഷകരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. എല്ലാ നേട്ടങ്ങള്‍ക്കും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട . സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തും. നേട്ടങ്ങളോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ശക്തമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ശരിയായ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസമാണ് സംഭവിക്കുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യുന്നു. ദീര്‍ഘകാല പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് യോഗം കാണുന്നു. പ്രതിഫലം നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ലഭിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരും. നേട്ടങ്ങളോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ഇന്നത്തെ ദിവസത്തിന് തുടക്കമിടുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. വിജയവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications
