Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഇന്ന് കലാനിധി യോഗവും മാളവ്യ രാജയോഗവും; ഇന്നത്തെ ഭാഗ്യം കയ്യോടെ വാങ്ങുന്നവര്‍ 5 രാശിക്കാര്‍
Lucky Zodiac Signs: ഇന്ന് മാര്‍ച്ച് ഒന്നാം തീയ്യതി കലാനിധി യോഗവും മാളവ്യ രാജയോഗവും രൂപപ്പെടുകയാണ്. ശനി കുംഭത്തില്‍ അസ്തമിച്ചിരിക്കുന്നതിനാലും, ചന്ദ്രന് കുംഭത്തില്‍ നാളെ സംക്രമണം ആരംഭിക്കാന്‍ തുടങ്ങുന്നതിനാലും ഇന്നത്തെ ദിവസം കലാനിധി യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഇവ കൂടാതെ, ചന്ദ്രന്, ശുക്രന്, ബുധന്‍ എന്നിവ ഒരേ രാശിയില്‍ ഇന്നത്തെ ദിവസം നിലനില്‍ക്കുന്നതിനാല്‍ ത്രിഗ്രഹി യോഗവും നിലനില്ക്കുന്നു. ഒപ്പം മാളവ്യ രാജയോഗവും ഇന്നത്തെ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഈ യോഗങ്ങളാല്‍ ഇന്നത്തെ ദിവസം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന 5 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായിരിക്കും. വസ്തുകച്ചവടത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശുഭകരമായ അനുഭവങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശ യാത്ര പോകാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നതാണ്. ഇന്നലെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ഇന്നത്തെ ദിവസം പൂര്‍ത്തീകരിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സഹപ്രവര്‍ത്തകരുമൊത്ത് വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്നത്തെ ദിവസം ഈ രാശിക്കാരില്‍ കുറവായിരിക്കും. കുടുംബത്തില്‍ സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഉണ്ടാകുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശുഭകരമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതായിരിക്കും. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാന്‍ യോഗം ലഭിക്കുന്നതായിരിക്കും. പല പഴയ സുഹൃത്തുക്കളെയും കണ്ടുമുട്ടാന്‍ സാധിക്കുന്നതാണ്. ഇവര്‍ മൂലം ജോലി അവസരവും ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം അടുക്കുന്നതോടെ ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഭരണങ്ങള്‍, ഭക്ഷണം എന്നീ മേഖലകളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും.
കര്‍ക്കിടകം
ദാമ്പത്യത്തില്‍ ഇന്നത്തെ ദിവസം സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും. കുടുംബക്കാര് എല്ലാവരും ഒത്തു ചേരുന്നതായിരിക്കും. സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ.് സാമ്പത്തിക പ്രതിസന്ധികകള് പരിഹരിക്കാന്‍ മാതാപിതാക്കളില്‍ നിന്നും ഉപദേശം ലഭിക്കുന്നതായിരിക്കും. സ്ഥലകച്ചവടം ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുടെ വീട്ടില്‍ വിരുന്ന് പോകാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്നും സമ്മാനം ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
കധിനധ്വാനത്തിന് ഫലം ലഭിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാധിക്കുന്നതാണ്. ഓഫീസ് വര്‍ക്കുകള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതായിരിക്കും. പണം ശരിയായ വിധത്തില്‍ ഗുണകരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കും.
മകരം
കാര്യവിജയം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
