Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നെല്ലിട തെറ്റാതെ ഭാഗ്യം തെളിയുന്നവര്‍: 2025-ലെ ഏറ്റവും ശ്രേഷ്ഠ ദിനം ഈ രാശിക്കാര്‍ക്ക് ഇന്ന്
ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിലുപരി ഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെ നോക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്നവരുണ്ട്. പലപ്പോഴും സമ്പത്സമൃദ്ധിയും ഐശ്വര്യവും എല്ലാം ഇവര്‍ക്ക് ഇത് വഴി ലഭിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ 2025-ലെ ഏറ്റവും മികച്ച ഭാഗ്യ രാശിക്കാരില്‍ മുന്നില്‍ നില്ക്കുന്നവര് ആരൊക്കെയെന്ന് നോക്കാം. ഇന്നത്തെ ദിവസം ചില രാശിക്കാരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള ഫലങ്ങളാണ് തേടി എത്തുന്നത്. കരിയറും, സമ്പത്തും, ജോലിയും, അവസരങ്ങളും, ദാമ്പത്യവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. കൂടുതല്‍ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ തെളിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല അവരില്‍ പുതിയ ജോലിയും പുതിയ അവസരങ്ങളും തേടി എത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കുടുബത്തില്‍ സന്തോഷവും സാമാധാനലവും നിലനില്‍ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യകാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരുന്നില്ല. അത് കൂടുതല്‍ സന്തോഷവും മാധാനവും കുടുംബത്തിനും നല്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ജോലിയിലും എല്ലാം പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു ഇന്നത്തെ ദിവസം. കൂടാതെ എല്ലാ കാര്യങ്ങളും വളരെയധികം ക്രിയേറ്റീവ് ആയി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ മികച്ച നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. അതോടൊപ്പം തന്നെ നിങ്ങളില്‍ അഭിവൃദ്ധിയും സമൃദ്ധിയും തേടി എത്തുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. കൂടാതെ ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും മാറ്റങ്ങളുമാണ് തേടി എത്തുന്നത്. പഠന കാര്യങ്ങളിലും മത്സരപ്പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. വിദേശത്ത് പോയി പഠിക്കുന്നതിനുള്ള കാര്യങ്ങളില്‍ തീരുമാനമാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പല വിധത്തില്‍ പ്രതിസന്ധികളെ പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ദാമ്പത്യജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. കൂടാതെ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് ഗുണപരമായ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് ആനുകൂല്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും വ്യത്യസ്തമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത ഗുണാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും വ്യക്തിപരമായ നിങ്ങളുടെ വളര്‍ച്ച തന്നെയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകതയും. കൂടാതെ നിങ്ങളുടെ ബന്ധം ശക്തമാവുന്നു. അത് ദാമ്പത്യത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നു. ഗുണാനുഭവങ്ങള്‍ തേടി എത്തുന്നതിനാല്‍ ജീവിതം സുരക്ഷിതമായിരിക്കും. സാമ്പത്തികസ്ഥിതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം യാതൊരു വിധത്തിലും ഒന്നിനും തടസ്സമാവുകയില്ല. എന്ന് മാത്രമല്ല പ്രശ്നങ്ങളെല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications
