Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ജൂലൈ അവസാന ദിനം, ഇന്ന് സമ്പൂര്‍ണ രാശിഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി ആദ്യം മനസ്സിലാക്കണം. നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക, സാമൂഹിക, കുടുംബ മാറ്റങ്ങള്‍ എത്രത്തോളം ഗുണപരമാവുന്നു എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം എത്രത്തോളം അനുകൂലമായി മാറുന്നു പ്രതികൂലമായി മാറുന്നു എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ അനുകൂല ഫലങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ എല്ലാ മാറ്റങ്ങളും നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. ജീവിതത്തില്‍ സന്തോഷം നിറയുന്നു. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ മുന്നിട്ടിറങ്ങണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തികമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിന് യോഗം കാണുന്നു. പലപ്പോഴും ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഇന്ന് ലഭിക്കുന്ന കരിയറിലെ പല അവസരങ്ങളും തള്ളിക്കളയരുത്. വളരെയധികം ഗൗരവത്തോടെ അതിനെ കണക്കാക്കേണ്ടതാണ്. ക്ഷമ അനിവാര്യമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അനുകൂലമായി വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എന്നാല്‍ കടം കൊടുക്കുന്നതും വാങ്ങുന്നതും അല്‍പം ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ രാശിഫലം പറയുന്നത്. സാമ്പത്തിക കാര്യങ്ങള്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പൊതുവേ സന്തോഷകരമായ ഒരു ദിവസത്തെയാണ് ഇന്നത്തെ ദിവസം സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമല്ല, കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. അത് നിങ്ങളുടെ ജീവിതത്തെ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കുന്നു. മാറ്റങ്ങളില്‍ ഗുണകരമായ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ ഉ്‌യര്‍ച്ചയുണ്ടാവുന്നതിന് സാധ്യതയുണ്ട്.

തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായിരിക്കും നിങ്ങളുടെ കുടുംബ ജീവിതം. ആരോഗ്യം നിസ്സാരമാക്കരുത്. മുന്നോട്ടുള്ള മണിക്കൂറുകളില്‍ അശ്രദ്ധ പാടില്ല. എന്നാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം എന്നില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗുണാനുഭവങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത് എന്നതില്‍ സംശയം വേണ്ട. അത് മാത്രനല്ല പലപ്പോഴും ഗുണകരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു ഇന്നത്തെ ദിവസം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അസൂയയോടെ നോക്കിക്കാണുന്ന ദിവസങ്ങളില്‍ ഒന്നായിരിക്കും. കൂടാതെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. എങ്കിലും ഇന്ന് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസത്തില്‍ സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നത് ശ്രദ്ധിച്ച് വേണം.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം വിവാഹ ആലോചനകള്‍ സംഭവിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ആരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഇന്നത്തെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ വേണം ഓരോ കാര്യത്തിലും മുന്നോട്ട് പോവേണ്ടത്. അത് മാത്രമല്ല പലകാര്യങ്ങളും സന്തോഷകരമായും സംഭവിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു.



Click it and Unblock the Notifications