Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam: സൗഭാഗ്യങ്ങള്‍ ഇങ്ങോട്ട് തേടി വരും: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും എന്താണ് കാത്തിരിക്കുന്നത് എന്നത് എല്ലാവരും ഉറ്റു നോക്കുന്ന ഒന്നാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതിയും ദാമ്പത്യവും എപ്രകാരമാണ് എന്ന് നോക്കാം.
എന്തൊക്കെയാണ് ഇന്നത്തെ രാശിഫലത്തെക്കുറിച്ച് ഓരോ രാശിക്കാരിലും ഉണ്ടാവുന്ന പ്രതീക്ഷ എന്ന് നോക്കാം. മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എപ്രകാരം ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തും. പലപ്പോഴും ജീവിത വിജയത്താല്‍ കണ്ണ് മഞ്ഞളിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പൊതുവേ അനുകൂലഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാനസികാരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ഏത് കാര്യവും കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ഗൗരവത്തോടെ വേണം. നിസ്സാരമായ കാര്യങ്ങള്‍ക്ക് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അശ്രദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് പ്രതിസന്ധികളുണ്ടാക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. പല നിസ്സാര കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യുന്ന രീതി അനുകൂലമായിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. രാജയോഗ സമാനമായ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ പണം കടം കൊടുക്കാവൂ.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമായി പല കാര്യങ്ങളും കാണുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹം പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് തേടി എത്തുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കണം.
മകരം
മകരംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതീവ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും വളരെയധികം കരുതലോടെ മുന്നോട്ട് ുപോവേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അതീവ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പണം കടം കൊടുക്കുന്നത് സൂക്ഷിക്കണം. പിന്നീട് അത് തിരിച്ച് കിട്ടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്പം ശ്രദ്ധിക്കണം. അനാരോഗ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications
