Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
Rashiphalam: ഓഗസ്റ്റ് 3 സൗഭാഗ്യങ്ങള്‍ തേടി വരും ദിനം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും പല തരത്തിലാണ് ഗുണദോഷ ഫലങ്ങള്‍ നല്‍കുന്നത്. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അതിഗംഭീരമായ രീതിയില്‍ സംഭവിക്കുന്ന ഒരു ദിവസമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
എന്തൊക്കെയാണ് ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാരിലും ഉണ്ടാവാന്‍ ഇടയുള്ള ഫലങ്ങളെന്ന് നോക്കം. നിങ്ങളുടെ രാശിപ്രകാരം കാത്തിരിക്കുന്നത് എന്തെല്ലാം എന്നത് മുന്‍കൂട്ടി അറിയുന്നത് വഴി കാര്യങ്ങളെ കരുതിയിരിക്കാന്‍ സാധിക്കുന്നു.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. എന്നാല്‍ അത് എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം എന്നില്ല. നിങ്ങളുടെ ജീവിതം ഗുണകരമായി മാറുമെങ്കിലും അല്പം ശ്രദ്ധ ഒാരോ കാര്യത്തിലും ഉണ്ടായിരിക്കണം.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു ഉന്ന്യ സാമ്പത്തിക സ്ഥിരതയുണ്ടാവും. അനാവശ്യ ആശങ്കകളെ ദൂരെക്കളയേണ്ട ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ഇന്നത്തെ ദിവസം കൈകാര്യം ചെയ്യുന്നതിന് അനുകൂല ദിവസമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും ചിലവാക്കുന്ന ഓരോ തുകക്കും കണക്ക് വേണം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മികച്ചതാക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം നിസ്സാരമെന്ന് തോന്നുന്ന ദിവസമാണ്. പലപ്പോഴും പണത്തിന്റെ കണക്കുകള്‍ നിങ്ങളുടെ സമാധാനത്തെ ഇല്ലാതാക്കും. എങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കും. എല്ലാ തരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമായതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതം വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല നിങ്ങളുടെ സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. രാജയോഗം വരെ തേടി എത്തുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിത്ി അനുകൂലമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടരുത്. സന്തോഷകരമല്ലാത്ത കാര്യങ്ങളെ പോലും അനുകൂലമാക്കി മാറ്റുന്നതിന് ശ്രമിക്കണം. എങ്കിലും ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹം പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്ന ദിവസമാണ് ഇന്ന്. സന്തോഷത്തിന്റെ അലയൊലികള്‍ ജീവിതത്തെ ബാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതും അനുകൂല ഫലങ്ങള്‍ നല്‍കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്ന ദിവസം കൂടിയാണ് ഇന്ന്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സന്തോഷകരമായ നേട്ടങ്ങളുണ്ടാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നു. സന്തോഷത്തില്‍ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
മകരം
മകരംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ മിനിറ്റും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും സന്തോഷത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും ദു:ഖത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. സസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധി ഓരോ വാക്കിലും വേണം. സാമ്പത്തിക സ്ഥിതിയില്‍ അതീവ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാം. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കണം എന്ന ചിന്ത ഒഴിവാക്കുന്നത് ഗുണാനവുഭവങ്ങള് വര്‍ദ്ധിപ്പിക്കും. അനാവശ്യ ആശങ്കകള്‍ ജീവിതത്തിലുണ്ടാവാം. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ എല്ലാം അനുകൂലമായി വരുന്നു. എങ്കിലും അല്പം ശ്രദ്ധ വേണം. കാരണം അനാനവശ്യ ഇടപെടലുകള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ചെറിയ രീതിയില്‍ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ് ഇന്നത്തെ ദിവസം എന്നതില്‍ തര്‍ക്കം വേണ്ട.



Click it and Unblock the Notifications
