Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആഴ്ചയവസാനത്തില്‍ പെടാപാട് ഇവര്‍ക്ക്- സമ്പൂര്‍ണ രാശിഫലം
ഇന്ന് ശനിയാഴ്ച, ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് മോശം ഫലങ്ങള്‍ കാത്തിരിക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും സാമ്പത്തികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ ദിവസം അറിയാവുന്നതാണ്.
മാറിക്കൊണ്ടിരിക്കുന്ന ഓരോ സമയവും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ധനം, കരിയര്‍, വിവാഹം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളാണ് തേടി എത്തുന്നത്.. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കോണില്‍ നിന്നും ജോലിയില്‍ അധിക ചുമതലകള്‍ ഉണ്ടാവുന്നു. കുടുംബത്തിന്റെ സന്തോഷവും സമാധാനവും തേടി എത്തുന്നു. അമിത ദേഷ്യത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജോലിയില്‍ സന്തോഷവും ഗുണകരമായ മാറ്റങ്ങളും തേടി എത്തുന്നു. ജീവിതം മാറി മറിയുന്നു. പല കോണില്‍ നിന്നും പല വിധത്തിലുള്ള പിന്തുണകള്‍ നിങ്ങളെ തേടി എത്തുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതി നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവുകള്‍ ചെയ്യുന്നതിന്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തുന്നു. കുടുംബത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഏത് കാര്യവും പുന:പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ധൈര്യക്കുറവ് നിങ്ങളഉടെ ജീവിതത്തെ ബാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. ശ്രദ്ധയോടെ ഇരിക്കുന്നതിന് ഓരോ നിമിഷവും ശ്രദ്ധിക്കണം. പുതിയ ശ്രമത്തിനു ഏറ്റവും അനുകൂലമായ ദിവസമാണ്. കുടുംബതോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മകരം
കുടുംബ ജീവിതം സമാധാനമായിരിക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളും ഗുണകരമായി മാറുന്നു. എങ്കിലും അല്പം ശ്രദ്ധ വേണം. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ആലോചിച്ചാണ് തീരുമാനിക്കേണ്ടത്. അല്ലാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബപ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ തൊഴില്‍ മേഖലയില്‍ ലാഭം തേടി എത്തുന്നു. അതോടൊപ്പം തന്നെ സാമ്പത്തികരംഗത്ത് പുരോഗതിയും ഉണ്ടാവുന്നു.
മീനം
പ്രൊഫഷണല്‍ ജീവിതത്തില്‍ പുതുമയും വിജയവും ഇന്നത്തെ ദിവസം മീനം രാശിക്കാരെ തേടി എത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഒഴിവാക്കുക. കുടുംബ ബന്ധത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications

