Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: കണ്ണടച്ച് ഇരുന്നാലും ധനനേട്ടം കൈകളില്‍ എത്തും, ധനയോഗം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. അനുകൂല മാറ്റങ്ങളിലാറാടുന്ന സമയമാണ് ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും. സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു.
ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. 12 രാശിക്കാര്‍ക്കും ഇന്നത്തെ രാശിഫലം എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ധനയോഗഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു. സാമ്പത്തികം അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുന്നു. വരുമാനത്തിന് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ ഇങ്ങോട്ട് തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു, അതോടൊപ്പം തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് ഉണ്ടാവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. അനുകൂലമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ധനയോഗം വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. അനുകൂലമായ മാറ്റങ്ങളുണ്ടാവുമെങ്കിലും അതിനെയെല്ലാം ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ നിയന്ത്രിക്കാനും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. വിട്ടുമാറാതെ പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. ധനയോഗം നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നേട്ടങ്ങളിലേക്ക് കുതിക്കുന്നതോടൊപ്പം തന്നെ അല്പം ആശങ്കകളും നിങ്ങള്‍ക്കുണ്ടാവുന്നു. മാറ്റങ്ങള്‍ അനുകൂലമാക്കി എടുക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. ആഗ്രഹിക്കുന്നതെല്ലാം തന്നെ അല്പം കരുതലോടെ നേടി എടുക്കുന്നതിന് ശ്രദ്ധിക്കണം. ലോണെടുക്കുന്ന വ്യക്തികളെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കാം.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗത്തില്‍ ആറാടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്പം ശ്രദ്ധിക്കണം. നിസ്സാരമായ പല മാറ്റങ്ങളേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ ഉയരത്തിലേക്ക് എത്തുന്നു. സാമ്പത്തികവരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവുന്നു. ബിസിനസില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ പ്രകോപിതരാവരുത്. അമിത ദേഷ്യത്തെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ധനയോഗസമാനമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വീഴ്ചയുണ്ടാക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബന്ധങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവണം. പഠന കാര്യങ്ങളില്‍ മികച്ച സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. നിസ്സാരമെന്ന് കരുതുന്ന പല മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. വരുമാനം ഇരട്ടിയാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നു. മാനസികാരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികം ശക്തമായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിസ്സാര കാര്യങ്ങളില്‍ പ്രണയത്തില്‍ വഴക്കുകളുണ്ടാവാം. അനാവശ്യ ആശങ്കയേ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
