Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
Rashiphalam: സിദ്ധിയോഗത്താല് ജീവിതം രക്ഷപ്പെടും, ഇന്നൊരു ദിവസത്തെ മാറ്റം വര്‍ഷം മുഴുവന്‍ ഭാഗ്യം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ രാശിമാറ്റങ്ങള്‍ ഓരോരുത്തിരലും ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് ശ്രദ്ധേയം. ചന്ദ്രന് വൃശ്ചികത്തിലേക്ക് മാറുമ്പോള്‍ സിദ്ധിയോഗവും ഗജകേസരിയോഗവും ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു.
സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളും ഇതിന്റെ ഫലമായി നിങ്ങളെ തേടി എത്തുന്നു. കരിയറിലും മികച്ച മാറ്റങ്ങള്‍ ചില രാശിക്കാരില്‍ സംഭവിക്കുന്നു. നിങ്ങളുടെ ഇന്ന് 12 രാശിക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യലവും പൂര്‍ത്തീകരിക്കപ്പെടും. നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്പം ശ്രദ്ധയോടെ ചിലവ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല ബന്ധം ലഭിക്കുന്നതാണ്. കാലാവസ്ഥ സംബന്ധമായ രോഗാവസ്ഥകള്‍ ബാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക വിഷമതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. എങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് സാധിക്കുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. കലാരംഗത്ത് പല വിധത്തിലുള്ള അംഗീകാരം തേടി എത്തും. പ്രശസ്തിയും പണവും തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാവുന്നു. ഉദ്യോഗത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവും. വരുമാനം വര്‍ദ്ധിക്കുന്നു. സ്ഥാനലാഭം മനസ്സിന് സന്തോഷവും സമാധാനവും നല്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ വിജയം കണ്ടെത്തുന്നതിനും സാമ്പത്തിക ലാഭത്തിനും കാരണമാകുന്നു. വീട്ടില്‍ നേട്ടങ്ങളുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സന്തോഷം നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ആവശ്യമായ വിശ്രമം എപ്പോഴും നിങ്ങള്‍ക്ക് അനിവാര്യമാണ്. വാഹനയോഗവും കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നു. വസ്തുക്കള്‍ പലപ്പോഴും സമ്മാനമായി ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. വീട് വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവും. സന്താനങ്ങളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷത്തിലാക്കുന്നു. മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ചികിത്സാസംബന്ധമായി ചില കാര്യങ്ങള്‍ക്ക് യാത്രകള്‍ നടത്തേണ്ടി വരും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും അംഗീകാരവും ബന്ധത്തിലുണ്ടാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ അനുകൂല സമയമാണ്. വാഹനയാത്രകള് നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് തടസ്സപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സുഹൃത്ബന്ധങ്ങളില് മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. വിദേശത്ത് ജോലിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലസമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. പലപ്പോഴും ജോലിയുടെ ഭാഗമായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നേത്രരോഗത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. മംഗള കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. രോഗങ്ങളെ അല്പം ശ്രദ്ധിക്കണം. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
