Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേശിയോഗവും ബുധ പ്രദോഷവും; ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടുന്ന രാശികള്‍ ഇവരാണ്
ജ്യോതിഷപരമായി ശുഭദിനമായി കണക്കാക്കപ്പെടുന്ന ദിവസമാണ് ഇന്ന്. ഇന്ന് ചന്ദ്രന് മീനത്തില്‍ നിന്നും മേടത്തിലേക്ക് കടക്കുന്നു. സൂര്യനും ബുധനും പരസ്പരം ദ്വാദശ ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്ന് അപൂര്‍വ്വമായ വേശിയോഗം സൃഷ്ടിക്കപ്പെടുന്നു. കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷ പ്രദോഷതിഥിയാണ് ഇന്ന്. ബുധ പ്രദോഷ വ്രതം ആചരിക്കുന്നത് ഇന്നാണ്. രവിയോഗം, രേവതി നക്ഷത്രം എന്നിങ്ങനെയുള്ള ശുഭയോഗങ്ങളും ഇന്നത്തെ ദിവസം സമ്മേളിക്കുന്നു.

ഇന്നത്തെ ശുഭഫലങ്ങള്‍
മേടം, കര്‍ക്കടകം അടക്കം അഞ്ച് രാശികള്‍ക്ക് ഇന്നത്തെ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കാലങ്ങള്‍ക്ക് മുമ്പേ നിര്‍ത്തിവെച്ച ജോലി പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ ഇന്ന് സാധിക്കും. ഇത് മാനസികമായ സന്തോഷം നല്‍കും. കരിയറില്‍ ചില പ്രത്യേകനേട്ടങ്ങള് കൈവരുന്ന ദിവസമാണ് ഇന്ന്. ബുധ പ്രദോഷ വ്രതം എടുക്കുന്നവര്‍ക്ക് ഇന്ന് ഐശ്വര്യവും ദൈവാനുഗ്രഹവും കൈവരും. ഭഗവാന് ശിവനെയും ഗണപതിയെയും ഭജിക്കുന്നത് ഈ ദിവസം കൂടുതല്‍ ഫലപ്രദമാകുന്നതിന് സഹായിക്കും. എല്ലാ വിഘ്നങ്ങളും ഒഴിയാനും പ്രവൃത്തികളില്‍ വിജയം നേടാനും ഇവരുടെ അനുഗ്രഹം കൊണ്ട് സാധിക്കും. ഇന്നത്തെ ചില ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്നും ഇവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ഗണപതി ഭഗവാന്റെ അനുഗ്രഹം കൊണ്ട് തടസ്സങ്ങളില്ലാതെ ജോലിയും ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ധനം സമ്പാദിക്കുന്നതിനുള്ള മികച്ച അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിഞ്ഞുവരും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലി പൂര്‍ത്തിയാക്കുന്നതിലൂടെ മനസ്സ് സന്തോഷിക്കും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. വീട്ടുകാര്‍ക്കൊപ്പം ഇരുന്ന് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും.
്പ്രണയജീവിതത്തിലും ദാമ്പത്യത്തിലും ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ മെച്ചപ്പെടും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥര്‍ക്കൊപ്പം നേതൃനിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യും. ഇത് കരിയറില്‍ നേട്ടങ്ങള്‍ നല്‍കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സാധാരണയുള്ളതില്‍ കവിഞ്ഞ ലാഭം ഇന്ന് തേടിയെത്തും. ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കിടും. സഹോദരങ്ങള്‍ക്കൊപ്പം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏറെക്കാലമായി കാണാതിരുന്ന ആളുകളെ കണ്ടുമുട്ടും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഇന്നത്തെ ദിവസം ശുഭഫലജദായകമാണ്. ഇവര്‍ ഇന്ന് ചെയ്യണമെന്ന് കരുതിയ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. ഭാഗ്യത്തിന്റെ പിന്തുണയില്‍ അപ്രതീക്ഷിതമായി സാമ്പത്തികലാഭം ഉണ്ടാകും. ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നതിന് ഉചിതമായ സമയമാണ് ഇന്ന്. സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് ശുഭവാര്‍ത്ത കേള്‍ക്കാനിടയുണ്ട്. വീട്ടില്‍ സന്തോഷാന്തരീക്ഷം വന്നെത്തും. പുതിയ, മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications