Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
Rashiphalam 6 June 2025: പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോവുന്നവര്‍: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മുന്‍കൂട്ടി അറിയാം. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നും നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാവുന്നതിനും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും യോഗം കാണുന്നു.

മേടം
മേടം രാശിക്കാരുടെ അനുകൂല ഫലങ്ങളുടെ തുടക്കമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് കാത്തിരിക്കുന്ന എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല നേട്ടങ്ങളും ഇന്നുണ്ടാവും. സാമ്പത്തിക സ്ഥിതി അതിശക്തമായി തന്നെ തുടരും, ജീവിതത്തില്‍ സന്തോഷം നിറയുന്നതിനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും എന്നതും ഓര്‍മ്മിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ജോലിയില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങളും അതോടൊപ്പം തന്നെ പ്രശ്നങ്ങളും ഉണ്ടായിരിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. കൈകാര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ വേണം. കൂടാതെ നിങ്ങളുടെ ശത്രുക്കള്‍ ശക്തി പ്രാപിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നതിന് യോഗം കാണുന്നു. അവസരങ്ങളെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. .അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല എന്നതും മനസ്സിലാക്കണം. അതോടൊപ്പം തന്നെ പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത എല്ലാ കാര്യത്തിലും വേണം.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കണം. കൂടാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ എല്ലാം തന്നെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നതിനാല് അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ഗൗരവത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറുന്നു. അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ഗുണകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യ കാര്യത്തിലും ഇതേ മാറ്റങ്ങളോടെ മുന്നോട്ട് പോവാന്‍ സാധിക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ കാത്തിരിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കൂടാതെ ഇന്നത്തെ ദിവസത്തില്‍ സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു.

കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാരോഗ്യകരമായ മാറ്റങ്ങള്‍ പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ അനുയോജ്യമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമല്ല എന്നതും ഓര്‍ക്കേണ്ടതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications
